'ഐപിഎൽ ലേലം: ചന്തയിൽ നിന്നും കന്നുകാലികളെ വാങ്ങുന്ന ലാഘവത്തോടെയാണ് ഞങ്ങളെ വാങ്ങുന്നത്': വിവാദ പരാമർശവുമായി റോബിൻ ഉത്തപ്പ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഐപിഎൽ ലേലം: ചന്തയിൽ നിന്നും കന്നുകാലികളെ വാങ്ങുന്ന ലാഘവത്തോടെയാണ് ഞങ്ങളെ വാങ്ങുന്നത്’: വിവാദ പരാമർശവുമായി റോബിൻ ഉത്തപ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 10:40 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കന്നുകാലികളെ ചന്തയിൽ നിന്നും വാങ്ങുന്ന ലാഘവത്തോടെയാണ് ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന ടീം ഉടമകൾ ക്രിക്കറ്റ് താരങ്ങളെ വാങ്ങുന്നതെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഒരു ദേശീയ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന പ്രതീതിയാണ് ലേല ദിവസം അനുഭവപ്പെടുന്നതെന്നും ഉത്തപ്പ പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ ലേലത്തിൽ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സാണ് ഉത്തപ്പയെ സ്വന്തമാക്കിയത്. ഐപിഎൽ ലേലത്തിനിടെയുള്ള നിമിഷങ്ങൾ അത്ര സുഖകരമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ക്രിക്കറ്റർമാരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ന് ലഭ്യമാണെന്നും അത് ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും ഉത്തപ്പ പറയുന്നു. ലേലത്തിന് പകരമായി ഒരു ഡ്രാഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കളിക്കാരനെ എത്ര വിലയ്‌ക്ക് വാങ്ങണമെന്ന മുൻ ധാരണയോടെയാണ് പലരും ലേലത്തിൽ പങ്കെടുക്കുന്നത്. എത്ര വലിയ കളിക്കാരനാണെങ്കിൽ പോലും തങ്ങളുടെ കൈവശമുള്ളതിനെക്കാൾ കൂടുതൽ പണമിറക്കാൻ എല്ലാ ഉടമകളും ഒന്ന് മടിക്കും. ഒരു കായിക താരത്തിന്റെ കളിയെ കുറിച്ച് അഭിപ്രായം പറയുന്നത് പോലെ അത്ര സുഖകരമല്ല ലേലത്തിൽ ലഭിക്കുന്ന തുകയെ കുറിച്ച് അഭിപ്രായം പറയുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.

Tags: IPLROBIN UTHAPPA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies