അട്ടപ്പാടി മധു കൊലക്കേസ്: വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് കുടുംബം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടി മധു കൊലക്കേസ്: വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 09:24 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ വനവാസി യുവാവ് മധു കൊലപ്പെട്ട കേസിലെ വിചാരണ നീണ്ടു പോകാൻ കാരണം സർക്കാർ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം. ഇനിയെങ്കിലും സർക്കാർ ഒപ്പമുണ്ടാകണമെന്ന അപേക്ഷയാണ് കുടുംബം മുന്നോട്ടുവെയ്‌ക്കുന്നത്. കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായിട്ടുണ്ട്. രാഷ്‌ട്രീയ ഇടപെടലുകളും ഇതിന് കാരണമായെന്ന് കുടുംബം പറയുന്നു. മധു കൊല്ലപ്പെട്ടിട്ട് ഇന്നേയ്‌ക്ക് നാല് വർഷം തികയുമ്പോഴാണ് കുടുംബത്തിന്റെ പ്രതികരണം.

വിശന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചതിനാണ് മധുവിനെ ആൾക്കൂട്ടം കൊന്നുകളഞ്ഞത്. സംഭവം സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ കൊലിളക്കം സൃഷ്ടിച്ചിരുന്നു. മധുവിനും കുടുംബത്തിനും നീതി നേടിക്കൊടുക്കുമെന്നും, കുറ്റക്കാരെ നീതിയ്‌ക്ക് മുന്നിൽ കൊണ്ടുവരുമെന്നുമാണ് മന്ത്രിമാരടക്കം വാഗ്ദാനം നൽകിയത്. എന്നാൽ നാല് വർഷങ്ങൾ കഴിഞ്ഞിട്ടും നീതി അകലെയാണെന്ന് കുടുംബം പറയുന്നു.

ഈ കാലയളവിൽ തങ്ങൾ വലിയ വേട്ടയാടലുകൾ നേടിട്ടെന്ന് മധുവിന്റെ കുടുംബം ആരോപിക്കുന്നു. വീടിനുള്ളിൽ കടന്ന് ചിലർ ഭീഷണിപ്പെടുത്തി. പ്രതികളിൽ നിന്നും കുടുംബം ലക്ഷങ്ങൾ വാങ്ങിയെന്നുൾപ്പെടെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു. തങ്ങൾ പണം കണ്ടിട്ട് ജീവിച്ചുവന്നവരല്ലെന്നും നീതിക്കായി പോരാടുമെന്നും കുടുംബം വ്യക്തമാക്കുന്നു.

വിചാരണ നീണ്ടതിൽ ദുരൂഹതയുണ്ട്. കേസ് അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ട്. സർക്കാരിന്റെ അനാസ്ഥയാണ് കേസിന്റെ വിചാരണ ഇത്രയും നീളാൻ കാരണം. ഇനിയെങ്കിലും സർക്കാർ ഒപ്പം നിൽക്കണമെന്ന് അപേക്ഷിക്കുകയാണ് മധുവിന്റെ കുടുംബം.

Tags: ATTAPPADI MADHU CASE
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies