കൊല്ലപ്പെട്ട ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനാക്കി വിദേശ മാധ്യമ പ്രവർത്തകൻ; ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി പോലീസ് മേധാവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല്ലപ്പെട്ട ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനാക്കി വിദേശ മാധ്യമ പ്രവർത്തകൻ; ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി പോലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 11:14 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനാക്കി ചിത്രീകരിച്ച വിദേശ മാദ്ധ്യമപ്രവർത്തകനെതിരെ കർണ്ണാടക പോലീസ് മേധാവി. കർണ്ണാടകയിൽ ഇസ്ലാമിക ഭീകരർ ശിവമോഗയിൽ കൊലചെയ്ത ഹർഷ എന്ന യുവാവിനെ ഭീകരനെന്ന നിലയിൽ പ്രചരിപ്പിച്ച നടപടിക്കെതിരെയാണ് പ്രതിഷേധിച്ചത്. കർണ്ണാടകയിൽ നടന്നത് ത്രിപുരയിൽ നടന്ന കലാപത്തിന് തിരിച്ചടിയാണെ ന്നുമുള്ള പരാമർശത്തിനെതിരെയാണ്  ഡിജിപി പ്രവീൺ സൂദ് രൂക്ഷമായി പ്രതികരിച്ചത്

വിദേശ മാദ്ധ്യമപ്രവർത്തകൻ സി.ജെ. വെർലീമാനാണ് ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനായി ചിത്രികരിച്ചത്. ത്രിപുരയിൽ മുസ്ലീം സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണ് കർണ്ണാടകയിൽ നടന്നതെന്നും അതിന്റെ സൂത്രധാരനായ ബജരംഗ്ദൾ പ്രവർത്തകനെ ഇസ്ലാമിക തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് വിശേഷിപ്പിച്ചത്.

വിദേശമാദ്ധ്യമ പ്രവർത്തകൻ നടത്തിയത്  നുണപ്രചാരണം ഞെട്ടിക്കുന്നതാണ്.  യാതൊരു അടിസ്ഥാനമില്ലാത്തതാണെന്നും ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. കർണ്ണാടകയിലെ സംഭവത്തിന് ത്രിപുരയിലെ അക്രമങ്ങളുമായോ ഭീകരത യുമായോ യാതൊരു ബന്ധവുമില്ലെന്നും ഡിജിപി പറഞ്ഞു. ഹിജാബ് വിഷയത്തിൽ മതമൗലികവാദികൾ നടത്തിവരുന്ന പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് ഹർഷയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ ഞായറാഴ്ചയാണ് 23 കാരനായ ഹർഷയെ പെട്രോൾ പമ്പിനടുത്തുവെച്ച് കുത്തികൊലപ്പെടുത്തിയത്. ഹിജാബ് വിഷയത്തിൽ കർണ്ണാടകയെ പ്രക്ഷുബ്ധമാ ക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക ഭീകരരാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

Tags: Karnataka Police
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies