പുടിന്റെ വിദ്വേഷപ്രസംഗം:യുക്രൈയ്‌ന്റെ ചരിത്രം തിരുത്തിയെഴുതുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുടിന്റെ വിദ്വേഷപ്രസംഗം:യുക്രൈയ്‌ന്റെ ചരിത്രം തിരുത്തിയെഴുതുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 08:13 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: ക്രെംലിനില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗം തികച്ചും പ്രകോപനപരമായിരുന്നു. ഉച്ചകോടിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് തൊട്ടുപിന്നാലെ ആയിരുന്നു പുടിന്റെ വിദ്വേഷ പ്രസംഗം.

റഷ്യ – യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യരുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കോപവും പാശ്ചാത്യരോടുള്ള വെല്ലുവിളികളും ആ പ്രസംഗത്തില്‍ ഉടനീളംനിറഞ്ഞു. റഷ്യയുടെ
യുക്രെയ്ന്‍ അധിനിവേശത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് പുട്ടിനെ ഒട്ടൊന്നുമല്ല പ്രകോപിതനാക്കുന്നത്.
ശത്രുവിനാല്‍നെഞ്ചില്‍ മുറിവേറ്റവനെപ്പോലെ കോപാകുലനായിരുന്നു പുടിന്‍.ഞങ്ങളെസുഹൃത്തുക്കളാകാന്‍ നിങ്ങള്‍ ആഗ്രഹിച്ചില്ല. അതു കൊണ്ട്‌നിങ്ങള്‍ ഞങ്ങളെ ശത്രുവാക്കേണ്ടതില്ലെന്നും പുടിന്‍ പാശ്ചാത്യ നിലപാടിനോട് തുറന്നടിച്ചു.

വര്‍ഷങ്ങളായി റഷ്യയുടെ ആശങ്കകള്‍ അവഗണിച്ചുവെന്ന് അദ്ദേഹം പരാതിപ്പെട്ടു, റഷ്യയെ പുനരുജ്ജീവിപ്പിക്കുന്ന ആഗോള ശക്തിയായി പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഒട്ടേറെ പേരാണ് പുടിന്റെ പ്രസംഗത്തെ വ്യാഖ്യാനിക്കുന്നത്. പരിഹാസവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്.

വ്ളാഡിമിര്‍ പുടിന്റെ യുക്രെയ്നെക്കുറിച്ചുള്ള പ്രസംഗത്തില്‍ ഭൂരിഭാഗവും പനി സ്വപ്നം പോലെയായിരുന്നുവെന്നാണ്‌നയതന്ത്ര ലേഖകനായ പോളി ആഡംസിന്റെ വിശകലനം.
റഷ്യ – യുക്രെയ്ന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയതിന് പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ്
റഷ്യ വിലയിരുത്തുന്നത്. യുദ്ധമില്ലെന്ന് റഷ്യ പറയുമ്പോഴും സഖ്യരാജ്യത്ത് സൈനികരെ വിന്യസിച്ച നടപടിയെ സംശയത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ നോക്കിക്കാണുന്നത്.

അതെ സമയ യുക്രെയ്‌നിയ്‌നിലെ രണ്ട് പ്രദേശങ്ങളെ റഷ്യ സ്വതന്ത്രമാക്കി. ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് പ്രദേശങ്ങളിലെ ജനങ്ങള്‍ റിപ്പബ്ലിക്കുകളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.
എന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയാണെങ്കില്‍ അത് യൂറോപ്യന്‍ യൂണിയനെ തന്നെ പ്രതികൂലമായി ബാധിക്കും.ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ജനങ്ങളോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. പുടിന്റെ പ്രകോപനപരമായ പ്രസംഗം വ്യക്തമാക്കുന്നത് യുദ്ധ സൂചനയാണ്.

Tags: RASIA
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies