മരം കുലുക്കരുത് ; തലയിൽ നാണയം വീഴും- ഈ മരം കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരം കുലുക്കരുത് ; തലയിൽ നാണയം വീഴും- ഈ മരം കണ്ടിട്ടുണ്ടോ ? വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 04:47 pm IST
FacebookTwitterWhatsAppTelegram

പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവുന്ന സമയങ്ങളിൽ മുറ്റത്തൊരു പണം കായ്‌ക്കുന്ന് മരം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാത്തവരായി ആരും തന്നെ കാണില്ല. എന്ത് രസമായിരിക്കും അങ്ങനെ ഒരു മരമുണ്ടായിരുന്നുവെങ്കിൽ അല്ലേ? എന്നാൽ അങ്ങനെ ഒരു മരമുണ്ട്. ഇവിടെ ഒന്നും അല്ല. അങ്ങ് ദൂരെ ദൂരെ യുകെയിലാണ് ഇങ്ങനെ പണമരമുള്ളത്.

യുകെയിലെ നോർത്ത് യോക്കഷെയറിലെ കാടുകളിലാണ് തിങ്ങി നിറഞ്ഞിരിക്കുന്ന നാണയമരങ്ങൾ കാണാൻ സാധിക്കുന്നത്. നല്ല അസ്സൽ നാണയങ്ങളാണ് ഇവിടുത്തെ മരങ്ങളിൽ കാണാൻ സാധിക്കുന്നത്. എന്താണിതിന് കാരണം എന്നല്ലേ? തങ്ങൾ ആരാധിക്കുന്ന ദൈവത്തിനോ ആത്മാവിനോ കാണിക്കയായി മരത്തിൽ നാണയം സമർപ്പിച്ചാൽ എതൊരാഗ്രഹവും സാധിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

ചുറ്റിക ഉപയോഗിച്ചാണ് മരങ്ങളിലിങ്ങനെ നാണയം പതിപ്പിക്കുന്നത്. ഈ രീതിയിൽ ലക്ഷക്കണക്കിന് നാണയങ്ങൾ പതിപ്പിച്ച നൂറുക്കണക്കിന് മരങ്ങൾ ഈ പ്രദേശത്ത് കാണാൻ സാധിക്കും.ഈ കൂട്ടത്തിൽ സ്‌കോട്ട്‌ലൻഡിലെ ഐൽ മാരിയിലെ വിശുദ്ധ മെയ്ൽറൂബയുടെ അവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്ന പ്രദേശത്തുള്ള നാണയമരം ഏറെ പ്രസിദ്ധമാണ്.

1828 കാലഘട്ടത്തിൽ നിർമ്മിച്ച ഒരു നാണയം ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.കാര്യസിദ്ധിക്കായി 1877ൽ വിക്ടോറിയ രാജ്ഞിയും ഈ മരത്തിൽ നാണയം സമർപ്പിച്ചതായി പറയപ്പെടുന്നു.നാണയങ്ങൾ പതിപ്പിക്കുന്ന മരങ്ങളിൽ പലതും കാലക്രമേണ നശിച്ചു പോയിട്ടുണ്ട്.ഇത്തരത്തിൽ ലോഹങ്ങൾ പതിക്കുന്നത് മരങ്ങൾക്ക് ദോഷമാണ്. നാണയത്തുട്ടുകൾ പതിച്ച് നശിക്കാറായി നിൽക്കുന്ന നിരവധി മരങ്ങൾ ഇന്നും ഈ പ്രദേശങ്ങളിൽ കാണാം. ആഗ്രഹസാഫല്യത്തിനായി ഇന്നും ആളുകൾ മരങ്ങളിൽ നാണയങ്ങൾ പതിപ്പിക്കാറുണ്ട്

ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

Latest News

സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies