"ഉണരൂ, ഉണരൂ, എല്ലാവരും വന്ന് വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവൂ"; യുപിയിലെ പോളിംഗ് ബൂത്തിൽ പാട്ട് പാടി മാലിനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഉണരൂ, ഉണരൂ, എല്ലാവരും വന്ന് വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവൂ”; യുപിയിലെ പോളിംഗ് ബൂത്തിൽ പാട്ട് പാടി മാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 08:03 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ നിന്നും അപൂർവ്വ കാഴ്ച. വോട്ട് ചെയ്യാനെത്തിയ ഒരു കലാകാരിയുടെ പാട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നാടൻ പാട്ട് ഗായിക മാലിനി അവസ്തിയാണ് തന്റെ കലാപ്രകടത്തിലൂടെ ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിംഗ് ബൂത്തിന് പുറത്തുവെച്ച് മാലിനി പാടിയ പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകകയാണ്. എല്ലാവരും ഉണരൂ.. വരൂ വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവമായ വോട്ടെടുപ്പിൽ പങ്കാളികളാകൂ എന്നാണ് മാലിനി പാടിയത്. വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം എല്ലാവരിലും എത്തിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും അതിനാലാണ് ഇത്തരത്തിൽ ഗാനം ആലപിച്ചതെന്നും മാലിനി പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. 9 ജില്ലകളിലെ 59 അസംബ്ലി സീറ്റുകളിലേയ്‌ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തലസ്ഥാന നഗരമായ ലഖ്‌നൗവിലടക്കം വിധി എഴുതുകയാണ്. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ള ദേശീയ നേതാക്കൾ കുടുംബസമേതമെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

https://twitter.com/i/status/1496340632788692995

Tags: up election 2022UP2022
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies