up election 2022 - Janam TV

up election 2022

ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരി ബിജെപി; ജനവിധിയിൽ പൊളിഞ്ഞത് കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നുണകൾ

ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും തൂത്തുവാരി ബിജെപി; ജനവിധിയിൽ പൊളിഞ്ഞത് കർഷക സമരവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നുണകൾ

ന്യൂഡൽഹി: കർഷകസമരവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ വാഹനമിടിച്ച് നാല് പേർ കൊല്ലപ്പെട്ടതിലൂടെ വിവാദത്തിലായ ലഖിംപൂർ ഖേരിയിലും വിജയം ബിജെപിക്ക്. ജില്ലയിലെ എട്ട് സീറ്റുകളിൽ എട്ടിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ...

ഗോരഖ്പൂരിൽ എതിരാളികളെ നിലംപരിശാക്കി യോഗി; യുപിയിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം

ഗോരഖ്പൂരിൽ എതിരാളികളെ നിലംപരിശാക്കി യോഗി; യുപിയിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം

ലക്‌നൗ : രണ്ടാം വരവിലും ഉത്തർപ്രദേശിനെ നയിക്കാൻ തയ്യാറായി യോഗി ആദിത്യനാഥ്. ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികളെ നിലംപരിശാക്കിക്കൊണ്ട് 1,30,609 വോട്ടിനാണ് യോഗി വിജയിച്ചത്. ...

ആദ്യ ഘട്ട വിധിയെഴുത്തിനായി യുപി  പോളിംഗ് ബൂത്തിലേക്ക്; 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 623 സ്ഥാനാർഥികൾ ജനവിധി തേടും

യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിം​ഗ് ശതമാനം 54.34 ; ആത്മവിശ്വാസത്തോടെ രാഷ്‌ട്രീയ നേതാക്കൾ

ലക്നൗ : ഉത്തർപ്രദേശിൽ‌ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിം​ഗ് ശതമാനം 54.34 ൽ എത്തിനിൽക്കുകയാണ്. 12 ജില്ലകളിൽ 61 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. അമേഠി, ...

“ഉണരൂ, ഉണരൂ, എല്ലാവരും വന്ന് വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവൂ”; യുപിയിലെ പോളിംഗ് ബൂത്തിൽ പാട്ട് പാടി മാലിനി

“ഉണരൂ, ഉണരൂ, എല്ലാവരും വന്ന് വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവൂ”; യുപിയിലെ പോളിംഗ് ബൂത്തിൽ പാട്ട് പാടി മാലിനി

ലഖ്‌നൗ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ നിന്നും അപൂർവ്വ കാഴ്ച. വോട്ട് ചെയ്യാനെത്തിയ ഒരു കലാകാരിയുടെ പാട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നാടൻ പാട്ട് ഗായിക ...

യുപി വീണ്ടും പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നാലാംഘട്ട തെരഞ്ഞെടുപ്പ് ; 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

യുപി വീണ്ടും പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നാലാംഘട്ട തെരഞ്ഞെടുപ്പ് ; 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

ലക്‌നൗ : വിധിയെഴുതാൻ യുപിയിലെ വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഫത്തേപൂർ, ബന്ദ, പിൽഭിത്, ഹർദോയ്, ഖേരി, ലക്‌നൗ, റായ്ബറേലി, ...

മിന്നൽ സന്ദർശനമല്ല; അമിത് ഷാ അതിർത്തിയിലേക്ക്; ബിഎസ്എഫ് ക്യാമ്പിൽ രാത്രി തങ്ങും; നൈറ്റ് പട്രോളിങ് ഉൾപ്പെടെ വിലയിരുത്തും

സമാജ് വാദി പാർട്ടി അധികാരത്തിൽ എത്തിയാൽ രാജ്യത്തുടനീളം ഭീകരരെ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ് മാറും: അമിത്ഷാ

ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ദ ജില്ലയിലെ തിൻഡ്വാരി മേഖലയിൽ പൊതുജന റാലിയെ ...

യുപിയെ നമ്പർ വൺ സംസ്ഥാനമാക്കും;  വികസനവും സ്ത്രീ സുരക്ഷയും മുന്നോട്ടു വച്ച് യുപി പ്രകടന പത്രിക

യുപിയെ നമ്പർ വൺ സംസ്ഥാനമാക്കും; വികസനവും സ്ത്രീ സുരക്ഷയും മുന്നോട്ടു വച്ച് യുപി പ്രകടന പത്രിക

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ' ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര' എന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി ...

യുപിയിലെ ബിജെപി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളി; കാവി തേരോട്ടത്തിനിറങ്ങി നേതാക്കൾ

യുപിയിലെ ബിജെപി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളി; കാവി തേരോട്ടത്തിനിറങ്ങി നേതാക്കൾ

ലക്‌നൗ : യുപിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളി. ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോനെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂർ മണ്ഡലത്തിന്റെ ചുമതല ...

മോശം കാലാവസ്ഥയിൽ യാത്ര മുടങ്ങി; ലഖിംപൂർ ഖേരിയിലെ പൊതുയോഗത്തെ ഫോണിലൂടെ അഭിസംബോധന ചെയ്ത് രാജ്‌നാഥ് സിംഗ്

മോശം കാലാവസ്ഥയിൽ യാത്ര മുടങ്ങി; ലഖിംപൂർ ഖേരിയിലെ പൊതുയോഗത്തെ ഫോണിലൂടെ അഭിസംബോധന ചെയ്ത് രാജ്‌നാഥ് സിംഗ്

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രചാരണ സ്ഥലത്തേക്ക് എത്താൻ കാലാവസ്ഥ തടസ്സമായത് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ലഖിംപൂർ ഖേരി മേഖലയിൽ ഇന്ന് പ്രചാരണത്തിനായി എത്തേണ്ടിയിരുന്ന ...

തൃണമൂലിൽ അവസാന വാക്ക് മമത തന്നെ; വീണ്ടും പാർട്ടി അദ്ധ്യക്ഷ;25 വർഷമായി തുടരുന്ന സ്ഥാനം

തൃണമൂലിൽ അവസാന വാക്ക് മമത തന്നെ; വീണ്ടും പാർട്ടി അദ്ധ്യക്ഷ;25 വർഷമായി തുടരുന്ന സ്ഥാനം

കൊൽക്കത്ത: തൃണമൂലിൽ മമതയ്ക്ക് എതിരില്ല. തൃണമൂൽ കോൺഗ്രസിന്റെ അവസാനവാക്കായി വീണ്ടും മമത ബാനാർജി. തൃണമൂലിന്റെ ചെയർപേഴ്‌സണായി മമതയെ വീണ്ടും തിരഞ്ഞെടുത്തു. കൊൽക്കത്തയിൽ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ...

കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിച്ച ഇഡി ജോയിന്റ് ഡയറക്ടറെ അങ്കക്കളത്തിലിറക്കാനൊരുങ്ങി ബിജെപി; രാജേശ്വർ സിംഗ് മത്സരിക്കുന്നത് യുപിയിലെ സരോജിനി നഗറിൽ നിന്ന്

കോൺഗ്രസ് നേതാക്കളെ വെള്ളം കുടിപ്പിച്ച ഇഡി ജോയിന്റ് ഡയറക്ടറെ അങ്കക്കളത്തിലിറക്കാനൊരുങ്ങി ബിജെപി; രാജേശ്വർ സിംഗ് മത്സരിക്കുന്നത് യുപിയിലെ സരോജിനി നഗറിൽ നിന്ന്

ലക്‌നൗ : ഇഡി മുൻ ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗ് ബിജെപിയിൽ. 24 വർഷത്തെ സേവനത്തിന് ശേഷം സ്വമേധയാ വിരമിക്കുകയാണെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ...

എസ്പി നേതാക്കൾ സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി; പേരിൽ മാത്രം സമാജ്‌വാദികളും പ്രവൃത്തിയിൽ കലാപകാരികളുമെന്ന് യോഗി ആദിത്യനാഥ്

എസ്പി നേതാക്കൾ സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി; പേരിൽ മാത്രം സമാജ്‌വാദികളും പ്രവൃത്തിയിൽ കലാപകാരികളുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാക്കൾ സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവാക്കളുടെ ഭാവി കയ്യിൽവെച്ച് കളിക്കുന്ന എസ്പി നേതാക്കൾ കർഷകരെ ചൂഷണം ചെയ്യുകയും ...

നമ്മൾ ഭാരതത്തിന് വേണ്ടി ജീവൻ ബലി നൽകുമ്പോൾ അവർ പാകിസ്താനെ പുകഴ്‌ത്തുന്നു; നാം സർദാർ പട്ടേലിന്റെ ആരാധകരാണെന്ന് യോഗി ആദിത്യനാഥ്

നമ്മൾ ഭാരതത്തിന് വേണ്ടി ജീവൻ ബലി നൽകുമ്പോൾ അവർ പാകിസ്താനെ പുകഴ്‌ത്തുന്നു; നാം സർദാർ പട്ടേലിന്റെ ആരാധകരാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : തെരഞ്ഞെടുപ്പ് പ്രാചരണങ്ങളിൽ പോലും പാകിസ്താനെയും അതിന്റെ സ്ഥാപകനെയും പുകഴ്ത്തുന്ന സമാജ്‌വാദി നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സർദാർ വല്ലഭഭായ് ...

യുപി ഇല്ലാതെ ഇന്ത്യയ്‌ക്ക് മുന്നേറാനാകില്ല; ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഉത്തർപ്രദേശ് ആണെന്ന് അമിത് ഷാ

യുപി ഇല്ലാതെ ഇന്ത്യയ്‌ക്ക് മുന്നേറാനാകില്ല; ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഉത്തർപ്രദേശ് ആണെന്ന് അമിത് ഷാ

ലക്‌നൗ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ പ്രചാരണം ശക്തമാക്കി ബിജെപി. മഥുരയിൽ വീടുകളിലെത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ നടത്തിയത്. ഉത്തർപ്രദേശ് ...

യുപിയിൽ ഒവൈസിയുടെ പുതിയ മുന്നണി; ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്

യുപിയിൽ ഒവൈസിയുടെ പുതിയ മുന്നണി; ഭരണം പിടിച്ചാൽ രണ്ട് മുഖ്യമന്ത്രി; മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ മുസ്ലീം സമുദായത്തിൽ നിന്ന്

ലക്‌നൗ: ഭരണം പിടിക്കുകയാണെങ്കിൽ യുപിയിൽ രണ്ട് മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്ന വാഗ്ദാനവുമായി അസദുദ്ദീൻ ഒവൈസി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി പ്രഖ്യാപനത്തിന് പിന്നാലെയാണ് അസദുദ്ദീൻ ഒവൈസിയുടെ വാഗ്ദാനം. മൂന്ന് ...

സമാജ് വാദി പാർട്ടി നാണംകെട്ട് തോൽക്കും; ബിജെപി 300 ൽ അധികം സീറ്റ് നേടുമെന്ന് യോഗി ആദിത്യനാഥ്

സമാജ് വാദി പാർട്ടി നാണംകെട്ട് തോൽക്കും; ബിജെപി 300 ൽ അധികം സീറ്റ് നേടുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപി വീണ്ടും തുടർഭരണമുറപ്പിക്കുമെന്ന് യോഗി ആദിത്യനാഥ്. സമാജ്‌വാദി പാർട്ടി നാണംകെട്ട തോൽവി നേരിടേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു സ്വകാര്യ ചാനലിന് നൽകിയ ...

യുപിയിൽ വീണ്ടും കാവിക്കൊടി പാറിക്കാൻ കരുക്കൾ നീക്കി ബിജെപി; അമിത് ഷാ ഇന്ന് യുപിയിലേക്ക്

യുപിയിൽ വീണ്ടും കാവിക്കൊടി പാറിക്കാൻ കരുക്കൾ നീക്കി ബിജെപി; അമിത് ഷാ ഇന്ന് യുപിയിലേക്ക്

ന്യൂഡൽഹി : ഉത്തർപ്രദേശിൽ തുടർഭരണമുറപ്പിക്കാൻ ചാണക്യ തന്ത്രങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രചാരണത്തിനായി ...

യോഗി സർക്കാർ മാത്രമേ ഞങ്ങളെ സംരക്ഷിക്കുന്നുള്ളൂ; സമാജ്‌വാദി അധികാരത്തിലേറിയാൽ നാട് വിടേണ്ടിവരുമെന്ന് ഉത്തർപ്രദേശിലെ വ്യാപാരികൾ

യോഗി സർക്കാർ മാത്രമേ ഞങ്ങളെ സംരക്ഷിക്കുന്നുള്ളൂ; സമാജ്‌വാദി അധികാരത്തിലേറിയാൽ നാട് വിടേണ്ടിവരുമെന്ന് ഉത്തർപ്രദേശിലെ വ്യാപാരികൾ

ലക്‌നൗ : ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി സർക്കാരിന് പൂർണ പിന്തുണയുമായി ജനങ്ങൾ. വർഗീയ കലാപങ്ങളുടെ കേന്ദ്രമായ കൈരാന പ്രദേശത്തെ ആളുകളാണ് ബിജെപിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. യോഗി ...

യോഗിയുടെ തുടർഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം; തെളിയുന്നത് കോൺഗ്രസിന്റെ തകർച്ച; സർവ്വെയിൽ പങ്കെടുത്തവരിൽ 47 ശതമാനവും ആഗ്രഹിക്കുന്നത് യോഗി മുഖ്യമന്ത്രിയാകാൻ

യോഗിയുടെ തുടർഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം; തെളിയുന്നത് കോൺഗ്രസിന്റെ തകർച്ച; സർവ്വെയിൽ പങ്കെടുത്തവരിൽ 47 ശതമാനവും ആഗ്രഹിക്കുന്നത് യോഗി മുഖ്യമന്ത്രിയാകാൻ

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെയും ബിജെപിയുടെയും തുടർ ഭരണം പ്രവചിച്ച് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് ഫലം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ മനസ് ...

യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കും: കാവി തേരോട്ടം തുടരാൻ ബിജെപി

‘കണ്ണിൽ വൈഭവ സ്വപ്നം, ചിറകിലുള്ളതോ കൊടുങ്കാറ്റ്, വരൂ ധീരന്മാരെ’; ഉത്തർപ്രദേശിനെ കാവിപുതപ്പിക്കാൻ അങ്കത്തട്ടൊരുക്കി യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിൽ തുടർഭരണമുറപ്പിച്ച് ബിജെപി. സംസ്ഥാനത്തെ കാവി പുതപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാർട്ടി നേതാക്കൾ. സമാജ്‌വാദി പാർട്ടിയേയും സ്വാധീനമുറപ്പിക്കാൻ ...

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി; പ്രവർത്തകരുമായി ഇന്ന് സംവദിക്കും

യുപി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി; പ്രവർത്തകരുമായി ഇന്ന് സംവദിക്കും

ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവർത്തകരോടാണ് പ്രധാനമന്ത്രി ...

മാഫിയ നേതാക്കളുടെ പിടിച്ചെടുത്ത ഭൂമിയിൽ പാവങ്ങൾക്ക് വീട്; ദരിദ്രർക്ക് കൈത്താങ്ങുമായി യോഗി സർക്കാർ

തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപേ എല്ലാവർക്കും കൊറോണ വാക്‌സിൻ; സമഗ്ര പദ്ധതിയുമായി യോഗിയും യുപിയും

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് കൊറോണ പ്രതിരോധ വാക്‌സിനേഷൻ ത്വരിതപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓരോ ജില്ലയിലും തെരഞ്ഞെടുപ്പിന് 10 ...

ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു: യുപിയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്

ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു: യുപിയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ...

യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കെന്ന് പ്രിയങ്ക; കേരളത്തിലെപ്പോലെ ആണോയെന്ന് മലയാളികൾ

യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കെന്ന് പ്രിയങ്ക; കേരളത്തിലെപ്പോലെ ആണോയെന്ന് മലയാളികൾ

ലക്‌നൗ: അടുത്ത വർഷം നടക്കുന്ന യുപി തെരഞ്ഞെടുപ്പിൽ 40 ശതമാനം ടിക്കറ്റുകൾ വനിതകൾക്കായി മാറ്റി വെയ്ക്കുമെന്ന് പ്രിയങ്ക. ലക്‌നൗവിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് പ്രിയങ്ക ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist