മണിപ്പൂർ 2022: കുക്കി ഭീകരത എന്നന്നേക്കുമായി അവസാനിപ്പിക്കും; രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ 2022: കുക്കി ഭീകരത എന്നന്നേക്കുമായി അവസാനിപ്പിക്കും; രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 11:23 am IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ: മണിപ്പൂരിലെ വോട്ടർമാർക്ക് രാജ്യസുരക്ഷാ സന്ദേശവും ആത്മ വിശ്വാസവും നൽകി അമിത് ഷാ. അധികാരത്തിലെത്തിയാൽ മണിപ്പൂരിലെ ഭീകരതയ്‌ക്ക് അറുതിവരുത്തുമെന്നും കുക്കി ഭീകരത എന്നന്നേക്കുമായി ഇല്ലാതാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വോട്ടർമാർക്ക് ഉറപ്പുനൽകി. മണിപ്പൂരിലെ ചുരാചാന്ദ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷാ വോട്ടർമാരെ അഭിസംബോധന ചെയ്തത്. 27നും മാർച്ച് 3നുമാണ് രണ്ടു ഘട്ടമായി മണിപ്പൂരിലെ തിരഞ്ഞെടുപ്പ്.

മണിപ്പൂരിലെ കുക്കി ഭീകരത അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. കൃത്യമായ ഇടവേളകളിൽ ചർച്ചകൾ നടക്കുന്നുണ്ട്. മണിപ്പൂരിന്റെ ആഭ്യന്തര സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ല. എങ്ങിനെയാണോ കേന്ദ്രസർക്കാർ അസമിലെ ബോഡോ ഭീകരവാദം ഇല്ലാതാക്കിയതെന്ന് നിങ്ങൾ കണ്ടതാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മണിപ്പൂരിലെ കുക്കി ഭീകരത ഇല്ലാതാകും. ഒരു കുക്കി യുവാവും ഇനി ആയുധമെടുക്കേണ്ടി വരില്ലെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്രസർക്കാറിലും സംസ്ഥാന സർക്കാറിലും വിശ്വാസമർപ്പിക്കാനാണ് കുക്കിയുവാക്കളോട് ആഹ്വാനം ചെയ്തത്. ആ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ കേന്ദ്രസംസ്ഥാന സർക്കാർ ബാദ്ധ്യസ്ഥരാണെന്നും അമിത് ഷാ പറഞ്ഞു.

മണിപ്പൂരിൽ കുക്കി സമൂഹം കുക്കി നാഷണൽ ഓർഗനൈസേഷനെന്ന പേരിലും യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ടിന്റെ പേരിലും വ്യത്യസ്ത സംസ്ഥാനം വേണമെന്ന വാദമാണ് ഉയർത്തുന്നത്. ഇതിനിടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുസംഘടനകളുമായി സംസ്ഥാന സർക്കാർ ചർച്ച നടക്കുകയും സംഘടനാ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു.

Tags: amit shaMN2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies