ആഭ്യന്തരവകുപ്പിന്റെ നിർദേശം, തലശ്ശേരിയിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് അഴിഞ്ഞാട്ടമെന്ന് ബിജെപി; പോലീസിനെ സഹായിക്കാൻ സിപിഎം പ്രവർത്തകരും; ബോധ രഹിതയായി വീണ വയോധിക ആശുപത്രിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഭ്യന്തരവകുപ്പിന്റെ നിർദേശം, തലശ്ശേരിയിൽ ബിജെപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് അഴിഞ്ഞാട്ടമെന്ന് ബിജെപി; പോലീസിനെ സഹായിക്കാൻ സിപിഎം പ്രവർത്തകരും; ബോധ രഹിതയായി വീണ വയോധിക ആശുപത്രിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

തലശ്ശേരി: സിപിഎം പ്രവർത്തകൻ പുന്നോല്‍ ഹരിദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശത്തെ ബിജെപി പ്രവർത്തകരുടെ വീടുകളിൽ പോലീസ് അതിക്രമം എന്ന് ആരോപണം. കോടിയേരി മാടപ്പീടികയില്‍ പോലീസ് അതിക്രമം കണ്ട് നിന്ന മാടപ്പീടിക ചെള്ളത്ത് വീട്ടിൽ സതി ബോധരഹിതയായി വീണു. 66 കാരിയായ ഇവരെ തലശ്ശേരി സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയെന്ന പേരിൽ എത്തിയ പോലീസുകാർ വീട്ടിൽ ഓടിക്കയറുകയും, വീട്ട് സാധനങ്ങൾ വാരി പുറത്തേക്കെറിയുകയും ചെയ്തുവെന്ന് സതി പറയുന്നു. വീട്ടില്‍ ഒറ്റയ്‌ക്ക് കഴിയുകയായിരുന്ന സതിയെ പോലീസുകാർ അസഭ്യം പറയുകയും വീട്ടിലുണ്ടായിരുന്ന ഫോണുകള്‍ എടുത്തു കൊണ്ട് പോവുകയും ചെയ്തു. പോലീസ് അതിക്രമത്തിനിടെ വയോധിക കുഴഞ്ഞു വീഴുകയായിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള പുന്നോല്‍ സഹകരണ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനായ ഷാജിയും, മറ്റ് സി പിഎം പ്രവർത്തകരും പോലീസിനൊപ്പം വീട്ടിൽ എത്തിയെന്നും സതി പറയുന്നു.

കൊലപാതകത്തിൽ ബിജെ പി പ്രവർത്തകരെ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ബി ജെ പി ആരോപിച്ചു. പരിശോധനയുടെ പേരിൽ രാത്രി കാലങ്ങളിൽ അടക്കം വീടുകളിൽ എത്തി പോലീസ് അതിക്രമം നടത്തുകയാണെന്നും, സ്ത്രീകളെ ഭീഷണിപ്പെടുത്തുവെന്നും ബി ജെപി ആരോപിച്ചു. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് പോലീസ് അതിക്രമം നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു

 

Tags: thalasseryBJP Thalassery
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies