മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ നിർത്തണം; എണ്ണം കുറയ്ക്കണം; പ്രതിഷേധ ധർണയുമായി വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയും
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ നിർത്തണം; എണ്ണം കുറയ്‌ക്കണം; പ്രതിഷേധ ധർണയുമായി വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 11:40 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: രാഷ്‌ട്രീയ റിക്രൂട്ട്‌മെന്റിലൂടെ നിയമിതരാകുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് വിതരണം ചെയ്യുന്ന പെൻഷൻ നിർത്തണമെന്നും പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ സംഘടന സംസ്ഥാന വ്യാപകമായി ധർണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

60 വയസ് കഴിഞ്ഞ എല്ലാ പൗരൻമാർക്കും 10,000 രൂപയെങ്കിലും പ്രതിമാസ പെൻഷൻ നൽകണമെന്ന് വാദിക്കുന്ന കൂട്ടായ്മയാണ് വൺ ഇന്ത്യ വൺ പെൻഷൻ സംഘടന. ജനങ്ങളുടെ നികുതിപ്പണം ജനക്ഷേമത്തിന് ഉപയോഗിക്കണമെന്നും പേഴ്‌സണൽ സ്റ്റാഫിലെ അനർഹമായ പെൻഷൻ സമ്പ്രദായം നിർത്തലാക്കണമെന്നും പെൻഷന് അവകാശം 60 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കാണെന്നും ഉൾപ്പെടെയുളള പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം.

കോട്ടയം തൃശൂർ, കോഴിക്കോട് തുടങ്ങിയിടങ്ങളിലെ കളക്ടറേറ്റുകൾക്ക് മുൻപിലായിരുന്നു പ്രതിഷേധം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളാകുന്ന രാഷ്‌ട്രീയക്കാർക്ക് രണ്ട് വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്നതും രണ്ട് വർഷം സേവനം അനുഷ്ഠിച്ചവരെ മാറ്റി പുതിയ ആളുകളെ നിയമിച്ച് കൂടുതൽ പേർക്ക് പെൻഷൻ നൽകാൻ വഴിയൊരുക്കുന്നതും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദ്യം ചെയ്തിരുന്നു. ഇത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്കും രാഷ്്ട്രീയ പോരിനും വഴിവെക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിട്ടാണ് ഒഐഒപിയുടെ പ്രതിഷേധവും.

Tags: one rank one pension
Share
Tweet
SendShare

More News from this section

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക നീക്കം; സ്വമേധയാ ECIR രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Latest News

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

18 ആണോ 21 ആണോ? ഇന്ത്യയിലെ വിവാഹപ്രായം സംബന്ധിച്ച നിയമം അറിയാം

വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

സ്കൂളിലെ ശുചിമുറിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചീഫ് സെക്രട്ടറി; രാകേഷ് മേത്തയെ നോയിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies