മോദിജീീ എന്തെങ്കിലുമൊന്നു പറയൂൂൂ.. പ്ലീീീീസ് ഞങ്ങളൊന്ന് പ്രതികരിക്കട്ടെ: റഷ്യ-യുക്രൈയ്ൻ യുദ്ധത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക ജീവികൾക്കുവേണ്ടി ടിജി മോഹൻദാസിന്റെ അഭ്യർത്ഥന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോദിജീീ എന്തെങ്കിലുമൊന്നു പറയൂൂൂ.. പ്ലീീീീസ് ഞങ്ങളൊന്ന് പ്രതികരിക്കട്ടെ: റഷ്യ-യുക്രൈയ്ൻ യുദ്ധത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക ജീവികൾക്കുവേണ്ടി ടിജി മോഹൻദാസിന്റെ അഭ്യർത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ടാംദിവസത്തിലേക്ക് കടന്നെങ്കിലും കേരളത്തിലെ ഇടതുബുദ്ധിജീവികൾ മൗനംപാലിക്കുന്നതിനെതിരെ ടിജി മോഹൻദാസ്. സാറാ, സക്കറിയമാരും, സച്ചിദാനന്ദനും എൻ.എസ് മാധവനും ഉൾപ്പെടെ സാംസ്‌കാരിക നായകരാരും അനങ്ങുന്നില്ല, കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇരുകരയിലും അവർക്ക് പ്രതികരിക്കേണ്ട ആ ‘പ്രത്യേകമതക്കാരില്ലെന്നാണ്’ അദ്ദേഹം പറയുന്നത്. അവരുണ്ടായിരുന്നുവെങ്കിൽ പ്രതികരണം അങ്ങ് പൊളിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
കേരളത്തിലെ ഇടതുബുദ്ധിജീവികൾ, സാംസ്‌കാരിക നായകൻമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവർക്ക് അനക്കമില്ല. ജാഥയില്ല, പത്രവാർത്തയില്ല. കാരണം ഇവർക്കു പ്രിയപ്പെട്ട മതം ഈ രണ്ടുരാജ്യത്തുമില്ല, ഇനി ഉണ്ടെങ്കിൽ തന്നെ എണ്ണത്തിൽ കുറവാണ്.

ഇസ്രയേൽ-പലസ്തീൻ വിഷയമാണെങ്കിൽ പലസ്തീനെ കണ്ണുമടച്ച് പിന്തുണയ്‌ക്കാം. അമേരിക്ക അഫ്ഗാനിസ്ഥാനെ അക്രമിച്ചാൽ സംശയമില്ല അഫ്ഗാനിസ്ഥാന്റെ കൂടയങ്ങ് നിൽക്കും. ഇറാഖ്, സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണെങ്കിൽ ഉടനെ ചാടിക്കയറി അവരുടെ കൂടെയങ്ങ് നിൽക്കും. കാരണം ഇഷ്ടപ്പെട്ട മതം അവിടെയുണ്ട്. ഭൂരിപക്ഷമായിട്ട്. എന്നാൽ യുക്രെയ്‌നിലും റഷ്യയിലും ഇവർ കാര്യമായിട്ട് ഇല്ല. അതുകൊണ്ട് പ്രതികരിക്കാൻ കഴിയുന്നുമില്ല. അതുകൊണ്ട് മോദിജി എന്തെങ്കിലുമൊന്നു പറയണം. എന്നിട്ടുവേണം അവർക്ക് പ്രതികരിക്കാൻ. അതിനെതിരെ പറഞ്ഞാൽ ഞങ്ങളുടെ ചുമതല കഴിഞ്ഞല്ലോ…?

മോദിജിയാണെങ്കിൽ ഒന്നും വിട്ടുപറയുന്നുമില്ല. എന്തെങ്കിലുമൊന്നു പ്രതികരിച്ചുകിട്ടിയാൽ മതി അതിനെതിരെ ഇവർ മൗനവാത്മീകം വിട്ടുപുറത്തുവരും. ചുരുക്കി പറഞ്ഞാൽ ഭാരതം എന്ത് നിലപാട് എടുക്കുന്നുവോ അതിന് എതിരെ നിലപാട് എടുക്കുകയാണ് ഇവരുടെ നിലപാട്. ഒരു വഴക്കിന്റെ ശരിതെറ്റുകൾ നോക്കി പ്രതികരിക്കുകയല്ല, അതിൽ ഏത് വിഭാഗത്തിൽ പെടുന്നുവെന്നും ഏത് ഭാഗത്താണ് നിൽക്കുന്നത് എന്നും നോക്കിയിട്ടാണ്.

ആ മതം രണ്ടുവശത്തും ഇല്ലെന്നറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ല. അതിനാൽ ഞാൻ മോദിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. അങ്ങ് എന്തെങ്കിലും പറയണം. ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും നിരാശരാക്കരുത്. അതിനെതിരെ പറഞ്ഞ് ഞങ്ങളൊന്ന് ജീവിച്ചു പോയ്‌ക്കോട്ടെ പ്ലീസ്… എന്നാണ് മോദിജിയോട് ടിജിയുടെ അഭ്യർത്ഥന.

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുനേതാക്കളും പ്രതികരണവുമായി വരാത്തതും സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളി വിദ്യാർത്ഥികളുടെ സുരക്ഷാ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ചത് ഒഴികെ കാര്യമായ പ്രതികരണം മുഖ്യമന്ത്രിയിൽ നിന്നും ഉണ്ടായിട്ടില്ല.
അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ, ഇസ്രയേൽ, മ്യാൻമർ തുടങ്ങി എവിടെയും പ്രതികരണവുമായി എത്തുന്ന ഇടതുനേതാക്കൾ പക്ഷെ യൂറോപ്യൻ യൂണിയനെ മൊത്തത്തിലും മൂന്നാംലോക മഹായുദ്ധ സാധ്യതയിലേക്കും സാധ്യതകൽപ്പിക്കാവുന്ന റഷ്യ-യുക്രെയ്ൻ വിഷയത്തിൽ മൗനം പാലിക്കുന്നതും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്.

Tags: sakariyaRASIATG MOHANDASUKRAIN ISSUE
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies