അശാന്തി പടരുന്ന യുക്രെയ്‌നിൽ നിന്നും ഒരു സന്തോഷവാർത്ത; ഭൂഗർഭ മെട്രോ ട്രെയിനിൽ പ്രതീക്ഷയുടെ കിരണമായി ഒരു കുഞ്ഞുപിറന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അശാന്തി പടരുന്ന യുക്രെയ്‌നിൽ നിന്നും ഒരു സന്തോഷവാർത്ത; ഭൂഗർഭ മെട്രോ ട്രെയിനിൽ പ്രതീക്ഷയുടെ കിരണമായി ഒരു കുഞ്ഞുപിറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 09:14 am IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ കനത്ത ആക്രമണം തുടരുന്നു. എങ്ങും അശാന്തിയുടെയും ആശങ്കയുടെയും ദയനീയരംഗങ്ങളാണ്. റോക്കറ്റ് ആക്രമണങ്ങളിൽ വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു വീഴുന്നു. സൈനിക വാഹനങ്ങളെ മറികടന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾ. കീവ് ലക്ഷ്യമിട്ട് ആക്രമണം കനക്കുമ്പോൾ യുക്രെയ്‌നിൽ നിന്നും കൂട്ടപലായനം തുടരുകയാണ്.

രണ്ടു ദിവസത്തിനകം യുക്രെയ്‌ന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പലായനം ചെയ്തത് ഒരു ലക്ഷത്തിലേറെ പേരാണ്. രാജ്യാതിർത്തിയിൽ അഭയാർത്ഥികളുടെ നീണ്ട ക്യൂ കാണാം. പോളണ്ട്, മോൾഡോവ, റൊമാനിയ, ഹങ്കറി, സ്ലോവാക്യ അതിർത്തികളിലേക്ക് പലായനം ചെയ്തതായാണ് വിവരം. 44 ദശലക്ഷം ജനതയുളള യുക്രെയ്‌നിൽ നിന്നു അഞ്ചു ദശലക്ഷത്തോളം ജനങ്ങൾ പലായനം നടത്തി.

ഈ ദിവസം നിർണായകമാണെന്നാണ് പ്രസിഡന്റന്റെ മുന്നറിയിപ്പ്. യുക്രെയ്‌നിനോട് കീഴടങ്ങാൻ പുടിനും കീഴടങ്ങില്ലെന്ന് വൊളോഡിമിർ സെലൻസ്‌കിയും കൊമ്പുകോർക്കുമ്പോൾ കീവ് ദുരന്തമുഖത്താണ്. ദയനീയ മുഖങ്ങളാണ് എങ്ങും. എവിടേക്ക് പോകും എങ്ങനെ ജീവിക്കും എന്നൊന്നും ഒരുനിശ്ചയവുമില്ല. പലായനത്തിന് കഴിയാത്തവർ സുരക്ഷിതത്വം ഉറപ്പാക്കാൻ ഭൂകർഭ മെട്രോ ട്രെയിനുകളെ ആശ്രയിക്കുകയാണ്.

മെട്രോ ട്രെയിനുകൾ താമസസ്ഥലമാക്കിയിരിക്കുകയാണ് കീവ് ജനത. കൂടുതൽ മെട്രോ ട്രെയിനുകൾ താമസത്തിനായി തുറന്നുകൊടുത്തു.ട്രെലഗ്രാം വഴി പുറംലോകവുമായി ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ആശങ്കയ്‌ക്കിടയിലാണ് സന്തോഷവാർത്ത പുറത്തുവരുന്നത്. ഭൂഗർഭ മെട്രോയിൽ ഒരു യുവതി ഒരു കുഞ്ഞിനു ജൻമം നൽകി. ഏതാനും മണിക്കൂറുകൾക്കു മുൻപ് ടെലഗ്രാം വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. പട്ടിൽ പൊതിഞ്ഞ കുഞ്ഞിന്റെ ചിത്രവും ടെലഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അശാന്തിപടരുന്ന കീവിൽ മെട്രോ ട്രെയിനിൽ പിറന്ന കുഞ്ഞ് പ്രതീക്ഷയുടെ പ്രതീകമാവുകയാണ്.

Tags: child birthnewborn baby
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies