ഇസ്ലാമിൽ ഹിജാബ് നിർബന്ധം; ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ തടയരുതെന്ന് ജാമിയത്ത് ഉൽമ - ഇ- ഹിന്ദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിൽ ഹിജാബ് നിർബന്ധം; ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ തടയരുതെന്ന് ജാമിയത്ത് ഉൽമ – ഇ- ഹിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ഹിജാബ് ധരിക്കുന്നതിൽ നിന്നും മുസ്ലീം വിദ്യാർത്ഥികളെ തടയരുതെന്ന് ഇസ്ലാമിക സംഘടനയായ ജാമിയത്ത് ഉൽമ – ഇ- ഹിന്ദ്. ഇസ്ലാം മതത്തിൽ ഹിജാബ് നിർബന്ധമാണെന്ന് ജാമിയത്ത് ഉൽമ – ഇ- ഹിന്ദ് അദ്ധ്യക്ഷൻ മൗലാനാ അർഷാദ് മഅദനി പറഞ്ഞു. സംഘടനയുടെ വർക്കിംഗ് കമ്മറ്റി യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അർഷാദ് മഅദനി നിലപാട് വ്യക്തമാക്കിയത്.

ഹിജാബുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആദ്യം ആരംഭിച്ചത് കർണാടകയിൽ ആയിരുന്നു. പിന്നീട് അത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിദ്യാസമ്പന്നരെന്ന് നടിക്കുന്ന ചിലർ ഹിജാബുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പടർത്തുന്നു. ഇസ്ലാമിൽ ഹിജാബ് നിർബന്ധമല്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഖുർആനിൽ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇല്ലെന്നും ഇക്കൂട്ടർ പറയുന്നു. ഖുർആനിൽ ഹിജാബിനെക്കുറിച്ച് കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ശരിയ നിയമത്തിൽ ഹിജാബ് നിർബന്ധമാണെന്നും അർഷാദ് മഅദനി വ്യക്തമാക്കി.

ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളെ തടയരുത്. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മുസ്ലീം വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ പോകാം. ഇതിന് അനുവാദം നൽകാതിരിക്കുന്നത് ഭരണഘടനാ ലംഘനം ആണ്. ഇന്ത്യ ഒരു മതരാഷ്‌ട്രം അല്ല. എല്ലാവർക്കും അവരവരുടേത് ആയ മതങ്ങൾ പിന്തുടർന്ന് ജീവിക്കാൻ അവകാശമുണ്ടെന്നും മഅദനി കൂട്ടിച്ചേർത്തു. ഹിജാബ് വിഷയം പിന്നീട് സംഘടന വിശദമായി ചർച്ചചെയ്യുമെന്നും അർഷാദ് മഅദനി പറഞ്ഞു.

Tags: KarnatakaHijabJamiat Ulema-e-Hind
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies