മെക്സിക്കൻ ഓപ്പണിൽ ഇതിഹാസം രചിച്ച് റാഫേൽ നദാൽ; 18ാം വയസ്സിൽ നേടിയ ആദ്യ കിരീടം 35ലും സ്വന്തമാക്കി സ്പാനിഷ് താരം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെക്സിക്കൻ ഓപ്പണിൽ ഇതിഹാസം രചിച്ച് റാഫേൽ നദാൽ; 18ാം വയസ്സിൽ നേടിയ ആദ്യ കിരീടം 35ലും സ്വന്തമാക്കി സ്പാനിഷ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 07:13 pm IST
Facebook
Twitter
WhatsAppTelegram

മെക്‌സിക്കൊ സിറ്റി: മെക്‌സിക്കൻ ഓപ്പൺ ടെന്നീസ് ഫൈനലിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാൽ. ഫൈനലിൽ ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ കീഴടക്കിയാണ് നദാൽ കിരീടത്തിൽ മുത്തമിട്ടത്.

നേരിട്ടുള്ള സെറ്റുകൾക്കാണ് നദാലിന്റെ ജയം. സ്‌കോർ: 6-4, 6-4. സെമിയിൽ ലോക ഒന്നാം നമ്പർ താരം ഡാനിയൽ മെദ്വദേവിനെ തകർത്താണ് നദാൽ ഫൈനലിലേയ്‌ക്ക് കടന്നത്.

Rafael Nadal beats Cameron Norrie 6-4, 6-4 to clinch the ATP 500 Mexican Open men's singles title in Acapulco.

Credit- @atptour @RafaelNadal @AbiertoTelcel pic.twitter.com/r7rP5SrELn

— United News of India (@uniindianews) February 27, 2022

2022ൽ നദാൽ സ്വന്തമാക്കുന്ന മൂന്നാമത്തെ കിരീടമാണിത്. കൂടാതെ, കരിയറിൽ നദാലിന്റെ 91-ാം എടിപി കിരീടം കൂടിയാണിത്. മൂന്ന് കിരീടങ്ങൾ കൂടി നേടിയാൽ, ഏറ്റവും അധികം എടിപി കിരീടങ്ങൾ സ്വന്തമാക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡ് നദാലിന് സ്വന്തമാകും.

109 കിരീടങ്ങളുമായി ജിമ്മി കോണോഴ്‌സും, 103 കിരീടങ്ങളുമായി സ്വിസ് ഇതിഹാസ താരം റോജർ ഫെഡററുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 94 കിരീടങ്ങളുള്ള ഇവാൻ ലെൻഡലാണ് മൂന്നാം സ്ഥാനത്ത്. നദാൽ മൂന്ന് കിരീടങ്ങൾ കൂടി സ്വന്തമാക്കിയാൽ ഇവാന്റെ സ്ഥാനം കൈയടക്കാനാവും.

മെക്‌സിക്കൻ ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും, കുറഞ്ഞ താരവും നദാലാണ്. 2005ൽ 18 വയസ്സ് മാത്രമുള്ളപ്പോൾ കിരീടം നേടിയ നദാൽ, 2022ൽ 35 വയസ്സായപ്പോഴും കിരീടം നേടി അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി.

Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies