ഷൊയബ് മാലിക്കിനെ മറികടന്ന് രോഹിത് ശർമ്മ; അന്താരാഷ്ട്ര ടി20യിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ഇന്ത്യൻ നായകൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷൊയബ് മാലിക്കിനെ മറികടന്ന് രോഹിത് ശർമ്മ; അന്താരാഷ്‌ട്ര ടി20യിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ഇന്ത്യൻ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 09:31 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരമെന്ന പദവി സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പാകിസ്താന്റെ ഷൊയബ് മാലിക്കിനെ മറികടന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്ക് എതിരേയുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയതോടെയാണ് രോഹിത് ശർമ്മയും തൊപ്പിയിൽ മറ്റൊരു പൊൻ തൂവൽ കൂടി ചേർക്കപ്പെട്ടത്.

ഈ മത്സരത്തോടെ ട്വന്റി20യിൽ രോഹിത് കളിച്ച മത്സരങ്ങളുടെ എണ്ണം 125 ആയി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ, 100 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഏക താരവും രോഹിത്താണ്. മുൻ നായകൻ ധോണി 98 ടി20 മത്സരമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.

രോഹിത് ശർമ്മയ്‌ക്കും ഷൊയബ് മാലിക്കിനും ശേഷം, മൂന്നാം സ്ഥാനത്തുള്ളത് മൊഹമ്മദ് ഹഫീസാണ്. ഇംഗ്ലണ്ട് നായകൻ ഇയോൺ മോർഗൻ, ബംഗ്ലാദേശിന്റെ മഹ്മദുള്ള എന്നിവരാണ് നാലിലും അഞ്ചിലും. ഹഫീസിന്റെ പേരിൽ 119 മത്സരവും മോർഗന്റെ പേരിൽ 115 മത്സരങ്ങളും മഹ്മദുള്ളയുടെ പേരിൽ 113 കളിയുമാണ് ഉള്ളത്.

രാജ്യത്തെ പ്രതിനിധീകരിച്ച് 125 ടി20കളിൽ മത്സരച്ചതോർക്കുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. ഇനിയും വർഷങ്ങളോളം കളി തുടരണമെന്നാണ് ആഗ്രഹമെന്നും രോഹിത് പ്രതികരിച്ചു. അതേസമയം, ആദ്യ രണ്ടു ജയിച്ചപ്പോൾ തന്നെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം 62 റൺസിനും, രണ്ടാം മത്സരം ഏഴുവിക്കറ്റിനുമാണ് ഇന്ത്യ വിജയിച്ചത്.

Tags: t20rohit sharmaShoaib Malik
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies