'എന്റെ മരണത്തിനായി ചിലർ പ്രാർത്ഥനകൾ നടത്തി': എന്നാൽ കാശിയോ അവിടുത്തെ ജനങ്ങളോ തന്നെ കൈവിടില്ലെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്റെ മരണത്തിനായി ചിലർ പ്രാർത്ഥനകൾ നടത്തി’: എന്നാൽ കാശിയോ അവിടുത്തെ ജനങ്ങളോ തന്നെ കൈവിടില്ലെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 07:43 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: തന്റെ മരണത്തിന് വേണ്ടി രാഷ്‌ട്രീയ എതിരാളികൾ കാശിയിൽ പ്രാർത്ഥനകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയത്തിൽ ആളുകൾ അത്രത്തോളം തരംതാഴ്ന്നുവെന്ന് ഇതിലൂടെ മനസിലായെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്ര ദർശനത്തിന് ശേഷം വാരാണാസിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാശിയിൽ തന്റെ മരണം സൂചിപ്പിച്ച് സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയ്‌ക്കും പ്രധാനമന്ത്രി ശക്തമായ തിരിച്ചടി നൽകി. തന്റെ മരണത്തിന് വേണ്ടി പ്രാർത്ഥന നടത്തിയെന്ന വിവരം അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ അർത്ഥം തന്റെ മരണം വരെ താൻ കാശിവിടില്ല. കാശിയോ അവിടുത്തെ ആളുകളോ തന്നെ തള്ളിപ്പറയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2021 ഡിസംബറിലെ ബനാറസ് സന്ദർശന വേളയിലാണ് പ്രധാനമന്ത്രിയെ അഖിലേഷ് യാദവ് വിമർശിച്ചത്. ആളുകൾ ഇതുപോലുള്ള നഗരത്തിൽ സാധാരണ അവരുടെ അന്ത്യ ദിനങ്ങളിലാണ് സന്ദർശിക്കുക എന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്. അഖിലേഷ് യാദവിനെതിരെ അന്ന് വലിയ വിമർശനമാണ് ഉയർന്നത്.

മുൻ സർക്കാരുകർ കാശി നഗരത്തിന്റെ വികസനം ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യൻ സംസ്‌കാരത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു കാശി. മഹാദേവന്റെ അനുഗ്രഹത്താൽ ബനാറസ് മാറുകയാണ്. തീവ്രവാദികൾ സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്ത് നിർഭയരായിരുന്നു. അവർ ഘട്ടുകളിലും ക്ഷേത്രങ്ങളിലും സ്‌ഫോടനങ്ങൾ നടത്തുന്നത് പതിവായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiYogi Adityanathkashi templeUP2022
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies