കീവ് നഗരം വളഞ്ഞ് റഷ്യൻ സേന; ഷെല്ലാക്രമണം, ബെർദ്യാൻസ്‌ക് നഗരം പൂർണ്ണമായും പിടിച്ചെടുത്തു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കീവ് നഗരം വളഞ്ഞ് റഷ്യൻ സേന; ഷെല്ലാക്രമണം, ബെർദ്യാൻസ്‌ക് നഗരം പൂർണ്ണമായും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരം റഷ്യൻ സേന പൂർണ്ണമായും വളഞ്ഞതായി റിപ്പോർട്ട്. കനത്ത ആക്രമണമാണ് കീവിൽ നടക്കുന്നത്. ബെർദ്യാൻസ്‌ക് നഗരം കൂടി റഷ്യൻ സേന പൂർണ്ണമായും പിടിച്ചെടുത്തു. മേയർ അലക്‌സാണ്ടർ സ്വിഡ്‌ലോ ആണ് ഇക്കാര്യം അറിയിച്ചത്. ഇവിടുത്തെ രണ്ട് നില കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. വടക്കൻ യുക്രെയ്‌നിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തിയതായും വിവരമുണ്ട്.

കിഴക്കൻ യുക്രെയ്‌നിലെ തീരദേശ നഗരമാണ് ബെർദ്യാൻസ്‌ക്. റഷ്യൻ സേനയ്‌ക്ക് ഇവിടെ വലിയ ചെറുത്തുനിൽപ് നേരിടേണ്ടി വന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. നഗരത്തിന്റെ ഭരണകേന്ദ്രത്തിലെത്തിയ റഷ്യൻ സൈനികർ മുന്നോട്ടുവെച്ച കരാർ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയതായും മേയർ അലക്‌സാണ്ടർ സ്വിഡ്‌ലോ പറഞ്ഞു. ഒരു ലക്ഷത്തോളം പേരാണ് ഈ നഗരത്തിലുളളത്. ചെറു നാവിക ആസ്ഥാനം ഉൾപ്പെടെ ഇവിടെയുണ്ട്.

സമാധാന ചർയ്‌ക്ക് യുക്രെയ്ൻ സന്നദ്ധത അറിയിച്ചിട്ടും റഷ്യ ആക്രമണം തുടരുകയാണ്. സഞ്ചാര മാർഗ്ഗങ്ങൾ റഷ്യൻ സേന പിടിച്ചടക്കിയതിനാൽ സുരക്ഷിത സ്ഥാനത്തേക്ക്് മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കീവ് മേയർ പറഞ്ഞു. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിയ്‌ക്കാനാകുന്നില്ല. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മേയർ അറിയിച്ചു.

റഷ്യൻ സേന എല്ലാ ദിശകളിൽ നിന്നും ഷെല്ലാക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ സേന അറിയിച്ചു. കിഴക്കൻ മേഖലയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎൻ രക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ബെലറൂസ് അതിർത്തിയിൽ ഇന്ന് രാത്രിയോടെയാകും ചർച്ച. റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ ചർച്ചയാകും.

Tags: Ukraine WarBerdyansk
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies