ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രിയുടെ സമാധാന സന്ദേശവുമായി ഇന്ത്യ; യുക്രെയ്ൻ ജനതയ്ക്ക് മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കും ;  മുഴുവൻ ഇന്ത്യൻ പൗരന്മാരേയും കൈമാറണം : ടി.എസ്.തിരുമൂർത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐക്യരാഷ്‌ട്രസഭയിൽ പ്രധാനമന്ത്രിയുടെ സമാധാന സന്ദേശവുമായി ഇന്ത്യ; യുക്രെയ്ൻ ജനതയ്‌ക്ക് മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കും ;  മുഴുവൻ ഇന്ത്യൻ പൗരന്മാരേയും കൈമാറണം : ടി.എസ്.തിരുമൂർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 07:39 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യൻ ജനതയുടെ സുരക്ഷ പരമപ്രധാനമാണ്. അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഇന്ത്യ നടത്തുന്ന ഒഴിപ്പിക്കൽ നടപടിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ എന്നും വൃദ്ധരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്ന രാജ്യമാണ്. ആഗോള തലത്തിൽ മാനുഷികമൂല്യങ്ങൾ സംരക്ഷിക്കപ്പെടുക തന്നെവേണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി സഭയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങളുമായി സംസാരിച്ച വാക്കുകൾ സഭയ്‌ക്ക് മുമ്പാകെ വെച്ചുകൊണ്ടാണ് തിരുമൂർത്തി പ്രസംഗം ആരംഭിച്ചത്.

യുക്രെയ്‌നിലെ സ്ഥിതി ഗതി അനുദിനം വഷളാകുന്നതിൽ ആതിവ ദു:ഖവും ആശങ്കയും ഇന്ത്യ രേഖപ്പെടുത്തുന്നതായി തിരുമൂർത്തി പറഞ്ഞു. എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടണം. ഒപ്പം ജനങ്ങളുടെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കാൻ തയ്യാറാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ്.തിരുമൂർത്തി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടേയും ഭരണാധികാരികളുമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തേയും തിരുമൂർത്തി സഭയ്‌ക്ക് മുമ്പാകെ വെച്ചു.

രാജ്യങ്ങൾക്കിടയിലെ അസ്വാരസ്യവും തെറ്റിദ്ധാരണകളും പരസ്പരം സംസാരിച്ചാണ് പരിഹരിക്കേണ്ടത്. ഐക്യരാഷ്‌ട്രസഭയുടെ ലോകസമാധാന നയങ്ങൾ അക്ഷരംപ്രതി പാലിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാദ്ധ്യതയുണ്ട്. രാജ്യങ്ങളുടെ അഖണ്ഡതയും അതിർത്തി സംരക്ഷണവും പരസ്പര ബാദ്ധ്യതയാണെന്നും മറക്കരുതെന്നും തിരുമൂർത്തി ഓർമ്മിപ്പിച്ചു.

യുദ്ധഭൂമിയിലെ വേദന സമാനതകളില്ലാത്തതാണെന്നും യുക്രെയ്‌നിലെ ജനങ്ങൾക്കായി എല്ലാ സഹായവും നൽകും. മരുന്നും മറ്റ് അവശ്യ വസ്തുക്കളും നാളെ എത്തിക്കുമെന്ന് ഉറപ്പു നൽകിയ ഇന്ത്യ ജീവകാരുണ്യപ്രവർത്തനത്തിൽ ഊർജ്ജിതമായി ഇടപെടുമെന്നും സഭയെ അറിയിച്ചു.

Tags: UN-india
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies