ഗ്യാരേജിലേയ്ക്ക് പുത്തൻ അതിഥിയെ സ്വാഗതം ചെയ്ത് മനീഷ് പോൾ; സവിശേഷതകൾ ഏറെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്യാരേജിലേയ്‌ക്ക് പുത്തൻ അതിഥിയെ സ്വാഗതം ചെയ്ത് മനീഷ് പോൾ; സവിശേഷതകൾ ഏറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 05:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആഡംബരത്തിന്റെ രാജാവ് മെഴ്‌സിഡസ് ബെൻസിന്റെ പുത്തൻ ജിഎൽസ് എസ് യുവി സ്വന്തമാക്കി പ്രശസ്ത അവതാരകനും നടനുമായ മനീഷ് പോൾ. 1.65 കോടി രൂപയുടെ വാഹനമാണ് താരം സ്വന്തമാക്കിയത്. നീലയും വെള്ളിയും ചേർന്നുള്ള ഡ്യുവൽ ടോൺ പെയിന്റാണ് വാഹത്തിന്റെ ആകർഷണം. 1.14 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഒന്നിലധികം കസ്റ്റമൈസേഷനുകൾ വരുത്തിയതിനാലാണ് വില അൽപം കൂടിയതെന്ന് നിർമ്മാതാക്കൾ പറഞ്ഞു.

സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും ചില പ്രത്യേക മാറ്റങ്ങൾ മനീഷ് സ്വന്തമാക്കിയ വാഹത്തിൽ വരുത്തിയിട്ടുണ്ട്. 21-ഇഞ്ച് അലോയ് വീലുകളാണ് ഈ വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ എല്ലാ സീറ്റുകളും ഇലക്ട്രോണിക് ആയി ക്രമീകരിക്കാൻ സാധിക്കുന്നു. ആർട്ടിക്കോ മനുഷ്യനിർമ്മിത ലെതറിലാണ് അകത്തളങ്ങൾ അലങ്കരിച്ചിരിക്കുന്നത്.

വൺ-ടച്ച് ഫോൾഡിംഗ് സീറ്റുകൾ, 5-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്. നാപ്പാ ലെതറിൽ പൊതിഞ്ഞ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ജിഎൽഎസിലെ മറ്റ് ഫീച്ചേഴ്‌സ്. വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റാർട്ട്-സ്റ്റോപ്പ് പുഷ് ബട്ടൺ, കീലെസ് എൻട്രി എന്നിവയും വാഹനത്തിൽ ലഭിക്കുന്നു.

മെഴ്സിഡസ്-ബെൻസ് ജിഎസൽഎസ്400ന് 6 സിലിണ്ടർ ഇൻ-ലൈൻ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇരട്ട-ടർബോചാർജറുകൾ ശക്തിയും ടോർക്കും നൽകുന്നു. 330 എച്ച്പിയും 700 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.

Tags: mercedes benz
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies