വെജ്ബിരിയാണി ചോദിച്ചിട്ട് നൽകിയത് ചിക്കൻ ബിരിയാണി; കണ്ണൂരിലെ ഹോട്ടലിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെജ്ബിരിയാണി ചോദിച്ചിട്ട് നൽകിയത് ചിക്കൻ ബിരിയാണി; കണ്ണൂരിലെ ഹോട്ടലിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 10:15 am IST
FacebookTwitterWhatsAppTelegram

തളിപ്പറമ്പ്: ബിരിയാണി മാറി നൽകിയതിന് ഹോട്ടലിൽ സംഘർഷം. വെജ്ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിനാണ് ഹോട്ടലിൽ സംഘർഷമുണ്ടായത്. പയ്യന്നൂർ മെയിൻ റോഡിലെ മൈത്രി ഹോട്ടലിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് പയ്യന്നൂർ യൂണിറ്റ് പ്രസിഡൻറ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണൻ, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ ഹോട്ടലിലെത്തിയ ഒരാൾ വെജ്ബിരിയാണി ആവശ്യപ്പെട്ടു. എന്നാൽ കഴിക്കാനായി വിളമ്പുന്നതിനിടെയിലാണ് ചിക്കൻ ബിരിയാണി ആണെന്ന് ശ്രദ്ധയിൽപ്പെട്ടത്. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ തർക്കമായി.

തുടർന്ന് തർക്കം ശ്രദ്ധയിൽപ്പെട്ട ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കൾ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. വിളമ്പിയ ചിക്കൻ ബിരിയാണി തങ്ങൾ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിർദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ലെന്നാണ് ആരോപണം.ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി.

സംഘർഷം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെുകയായിരുന്നു.തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഹോട്ടലുടമയുടെ ഭാഗത്താണ് വീഴ്‌ച്ച ഉണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു.

 

Tags: Kannurchicken biriyaniVEG BIRIYANI
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies