വളർത്തുമൃഗങ്ങളുമായി അതിർത്തി കടന്നത് നിരവധി ഇന്ത്യക്കാർ; മൃഗങ്ങളെ ചേർത്തുപിടിച്ച വിദ്യാർത്ഥികളെ പ്രശംസിച്ച് കേന്ദ്രമന്ത്രി; വീഡിയോ പങ്കുവെച്ച് ജനറൽ വി.കെ സിംഗ്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വളർത്തുമൃഗങ്ങളുമായി അതിർത്തി കടന്നത് നിരവധി ഇന്ത്യക്കാർ; മൃഗങ്ങളെ ചേർത്തുപിടിച്ച വിദ്യാർത്ഥികളെ പ്രശംസിച്ച് കേന്ദ്രമന്ത്രി; വീഡിയോ പങ്കുവെച്ച് ജനറൽ വി.കെ സിംഗ്

Janam Web Desk by Janam Web Desk
Mar 3, 2022, 08:21 pm IST
FacebookTwitterWhatsAppTelegram

യുദ്ധമുഖത്ത് നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. സ്വന്തം നാട്ടിൽ നിന്ന് എങ്ങോട്ടെന്നറിയാതെ പോകേണ്ടി വരുന്ന യുക്രെയ്‌നികൾ ഒരു വശത്ത്.. മറുവശത്ത് രാജ്യത്ത് പഠനത്തിനും മറ്റുമായെത്തിയ പതിനായിരക്കണക്കിന് വിദേശികൾ.. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കിട്ടുന്നതെല്ലാം കെട്ടിപ്പറുക്കി അതിർത്തി കടക്കുമ്പോൾ ഇക്കൂട്ടത്തിലെ മൃഗസ്‌നേഹികൾ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു.

ജീവനും ജീവിതത്തിനും വേണ്ടിയുള്ള ഓട്ടത്തിൽ വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല ഉടമസ്ഥരാരും തന്നെ.. ലഗേജുകൾക്കൊപ്പം മൃഗങ്ങളെയും കൂടെക്കൂട്ടി പലരും അതിർത്തി കടന്നു. മറ്റ് പലർക്കും ലഗേജുകളും ആഹാര സാധനങ്ങളും ഉപേക്ഷിച്ച് വളർത്തുമൃഗത്തെ തോളിലേറ്റി നടക്കേണ്ടി വന്നു. ഇത്തരത്തിൽ കിലോമീറ്ററുകൾ നടന്ന് അതിർത്തി കടന്ന് എത്തിയവരിൽ ഇന്ത്യക്കാരും ഏറെ.. മലയാളി വിദ്യാർത്ഥിനിയായ ആര്യയും അവളുടെ ഹസ്‌കിയും രക്ഷാദൗത്യത്തിന്റെ ഭാഗമായ കാഴ്ചയും നാം കണ്ടതാണ്..

ഇതിനിടെയാണ് രക്ഷാദൗത്യം ഏകോപിപ്പിക്കാൻ അയൽരാജ്യമായ പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്, വളർത്തുമൃഗങ്ങളെ ചേർത്തുപിടിച്ച ഇന്ത്യൻ വിദ്യാർത്ഥികളെ പ്രശംസിച്ച വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

Fascinating how the four-legged companions of some of the #IndianStudents have beautifully played the supporting role.
Loving, caring and always on the guard. No wonder they won't leave without them.#OperationGanga #TailsOfFriendship#NoIndianLeftBehind @PMOIndia @narendramodi pic.twitter.com/fUABmtUS65

— General Vijay Kumar Singh (@Gen_VKSingh) March 3, 2022

എന്തുകൊണ്ടാണ് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാൻ ഇന്ത്യൻ വിദ്യാർത്ഥികൾ തയ്യാറാകാതിരുന്നതെന്ന് വ്യക്തമാകുകയാണ്.. ഈ നാൽകാലികളുടെ പിന്തുണ വിവരണാതീതമാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും തന്റെ ഉടമസ്ഥർക്ക് സ്‌നേഹവും സുരക്ഷയും നൽകുകയാണ് ഈ മൃഗങ്ങൾ. അവയെ കൂട്ടാതെ ഉടമസ്ഥർക്ക് മടങ്ങാനാകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ഇന്ത്യൻ വിദ്യാർത്ഥികളെയും അവരുടെ മൃഗങ്ങളെയും കാണാം. നാൽകാലികളെ തലോടാനും സ്‌നേഹപ്രകടനം കാണിക്കാനും കേന്ദ്രമന്ത്രി വിസ്മരിച്ചില്ല..

Tags: Ukraine Warvk singh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies