vk singh - Janam TV

Tag: vk singh

ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്

ട്രെയിനുകളും ബസുകളും കത്തിക്കുന്ന നിങ്ങളെ സൈന്യത്തിലേക്ക് എടുക്കുമെന്ന് ആരാണ് പറഞ്ഞത്? കലാപകാരികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി.കെ സിംഗ്

മുംബൈ: അഗ്നിപഥ് പദ്ധതിയെച്ചൊല്ലിയുള്ള അക്രമങ്ങൾക്കിടയിൽ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിംഗ്. സായുധ സേനയിലേക്ക് നിയമിതമാകുന്നതിനുള്ള പുതിയ നയം (അഗ്നിപഥ്) ഇഷ്ടമായില്ലെങ്കിൽ ...

ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്

ഇഡിയുടെ ചോദ്യം ചെയ്യലിൽ കോൺ​ഗ്രസ് അസ്വസ്ഥർ; പ്രതിപക്ഷത്തിന് അവശേഷിക്കുന്ന ജോലി കേന്ദ്ര സർക്കാർ പദ്ധതികളെ വിമർശിക്കൽ: ജനറൽ വികെ സിംഗ്

നാഗ്പൂർ: അഗ്നിപഥ് പദ്ധതിക്കെതിരായി കോൺ​ഗ്രസ് നോതാക്കൾ നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മോദി സർക്കാരിന്റെ ഏറ്റവും മികച്ച ...

ദേശീയ പാത വികസനം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകും; വി.കെ സിംഗ്

ദേശീയ പാത വികസനം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകും; വി.കെ സിംഗ്

കണ്ണൂർ: കണ്ണൂർ കാസർകോട് ജില്ലകളിലെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്. പരിയാരം ഏമ്പേറ്റിൽ പാതയുടെ ...

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യ പൈലറ്റ്; വിഷ്ണു പ്രസാദിന് തുണയായത് സുരേഷ് ഗോപിയുടെ ഇടപെടൽ

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യ പൈലറ്റ്; വിഷ്ണു പ്രസാദിന് തുണയായത് സുരേഷ് ഗോപിയുടെ ഇടപെടൽ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ആദ്യമായി ഒരു ആദിവാസി യുവാവിന് പൈലറ്റാകാനുള്ള വലിയ കടമ്പ കടക്കാനായത് സുരേഷ് ഗോപി എം.പി കാരണമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ...

കേന്ദ്ര സർക്കാരിന്റെ കരുതൽ; ഹർജ്യോത് ഭാരത മണ്ണിലേയ്‌ക്ക്; യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഇന്ന് നാട്ടിലെത്തും

കേന്ദ്ര സർക്കാരിന്റെ കരുതൽ; ഹർജ്യോത് ഭാരത മണ്ണിലേയ്‌ക്ക്; യുക്രെയ്‌നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഇന്ന് നാട്ടിലെത്തും

ന്യൂഡൽഹി: യുക്രെയ്‌നിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ന് നാട്ടിലെത്തിക്കും. കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാകും ഹർജ്യോത് തിരികെ ഇന്ത്യയിലെത്തുക. മന്ത്രി ...

വളർത്തുമൃഗങ്ങളുമായി അതിർത്തി കടന്നത് നിരവധി ഇന്ത്യക്കാർ; മൃഗങ്ങളെ ചേർത്തുപിടിച്ച വിദ്യാർത്ഥികളെ പ്രശംസിച്ച് കേന്ദ്രമന്ത്രി; വീഡിയോ പങ്കുവെച്ച് ജനറൽ വി.കെ സിംഗ്

വളർത്തുമൃഗങ്ങളുമായി അതിർത്തി കടന്നത് നിരവധി ഇന്ത്യക്കാർ; മൃഗങ്ങളെ ചേർത്തുപിടിച്ച വിദ്യാർത്ഥികളെ പ്രശംസിച്ച് കേന്ദ്രമന്ത്രി; വീഡിയോ പങ്കുവെച്ച് ജനറൽ വി.കെ സിംഗ്

യുദ്ധമുഖത്ത് നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. സ്വന്തം നാട്ടിൽ നിന്ന് എങ്ങോട്ടെന്നറിയാതെ പോകേണ്ടി വരുന്ന യുക്രെയ്‌നികൾ ഒരു വശത്ത്.. മറുവശത്ത് രാജ്യത്ത് ...

ഇപ്പോൾ സുരക്ഷിതമായി നാട്ടിലെത്തുക; പഠനത്തിന്റെ കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകും; വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് കേന്ദ്രസർക്കാർ

ഇപ്പോൾ സുരക്ഷിതമായി നാട്ടിലെത്തുക; പഠനത്തിന്റെ കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകും; വിദ്യാർത്ഥികളെ ആശ്വസിപ്പിച്ച് കേന്ദ്രസർക്കാർ

വാഴ്‌സ: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസകാര്യങ്ങൾ ഓർത്ത് ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി വി. കെ സിംഗ്. പോളണ്ടിലെ സർവ്വകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം ...