ഇനി സ്വന്തം തടി,സ്വന്തം അധ്വാനം, അട്ടിമറി തൊഴിലാളികളെ വിട: സ്വന്തം പറമ്പിലെ കമുകിന്‍ തടിലോറിയില്‍ കയറ്റുന്നതിന് തടസ്സം നില്‍ക്കരുതെന്ന് കയറ്റിറക്ക് തൊഴിലാളികളോട് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി സ്വന്തം തടി,സ്വന്തം അധ്വാനം, അട്ടിമറി തൊഴിലാളികളെ വിട: സ്വന്തം പറമ്പിലെ കമുകിന്‍ തടിലോറിയില്‍ കയറ്റുന്നതിന് തടസ്സം നില്‍ക്കരുതെന്ന് കയറ്റിറക്ക് തൊഴിലാളികളോട് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 04:26 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത കമുകിന്‍ തടി ലോറിയില്‍ കയറ്റുന്നതിനു കയറ്റിറക്കു തൊഴിലാളികള്‍ അമിത കൂലി ഈടാക്കിയസംഭവത്തില്‍ യൂണിയന്റെ സഹായമില്ലാതെ തടി കയറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ഇതെ തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ മരങ്ങള്‍ ലോറിയില്‍ കയറ്റി.യൂണിയന്‍കാര്‍ ആവശ്യപ്പെട്ട 24, O00 രൂപയ്‌ക്ക് പകരം മറ്റ് തൊഴിലാളികള്‍ 7000 രൂപക്ക് തടി ലോറിയില്‍ കയറ്റി

കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതിയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. തോട്ടുമുക്കം സ്വദേശി പൊട്ടമ്പുഴയില്‍ ആല്‍ഡ്രിന്‍ തന്റെ സ്വന്തം സ്ഥലത്തുള്ള കമുകുകള്‍ മൊത്തമായി ഗുരുവായൂര്‍ സ്വദേശി രാജന് വില്‍പ്പന നടത്തിയിരുന്നു. ഒരു കമുകിന് 70 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. രാജന്‍ ആയിരം രൂപ വീതം കൂലി നല്‍കി നിരവധി ജോലിക്കാരെ വെച്ചാണ് ഈ കമുകുകള്‍ മുറിച്ചുമാറ്റി ഇരുനൂറു മീറ്റര്‍ ദൂരെയുള്ള റോഡിലെത്തിച്ചത്. റോഡരികില്‍ കൂട്ടിയിട്ട കമുകിന്‍ തടികള്‍ ലോറിയില്‍ കയറ്റുന്നതി ന്കയറ്റിറക്കു തൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടു

ഒരു കമുകിന്‍ തടി ലോറിയില്‍ കയറ്റുന്നതിനു മുപ്പതു രൂപയിലധികം നല്‍കാമെന്ന് രാജന്‍ പറഞ്ഞെങ്കിലും ലോഡിങ് തൊഴിലാളികള്‍ അനുവദിച്ചില്ല. ഒരു കമുകിന്‍ തടിക്കു 50 രൂപയിലധികം വെച്ച് മൊത്തം 24000 രൂപ നല്‍കാതെ ലോറി കൊണ്ടുപോകാന്‍ അനുവദിച്ചില്ല.ഒടുവില്‍ ആകെ കയ്യിലുണ്ടായിരുന്ന 16,000 രൂപ നല്‌കേണ്ടിവന്നു.

സംഭവത്തെ തുടര്‍ന്ന് കമുകുകള്‍ വാങ്ങിയ ആള്‍ ബാക്കി കമുകുകള്‍ മുറിക്കുന്നത് നിര്‍ത്തി വയ്‌ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലമുടമയായ ആല്‍ഡ്രിന്‍ അമിതമായി വാങ്ങിയ കൂലി തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ടു താമരശ്ശേരി ലേബര്‍ ഓഫിസര്‍ക്കും, മുക്കം പോലീസിനും പരാതി നല്‍കി.

പോലീസ് സ്റ്റേഷനില്‍ വെച്ച് നടന്ന ചര്‍ച്ച പരാജയപ്പെട്ടത്തോടെ ആല്‍ഡ്രിന്‍ ഹൈ കോടതിയെ സമീപിക്കുകയായിരുന്നു.
ഉടമസ്ഥനു ഇഷ്ട മുള്ള ആളെ വെച്ച് കമുക് മുറിക്കാം എന്നും കയറ്റിറക്കിന് യൂണിയന്റെ ആവശ്യം ഇല്ല എന്നും ഹൈ കോടതി വിധി വന്നു. ഇതോടെ പോലീസ് പോലീസ് സംരക്ഷണത്തില്‍ മരങ്ങള്‍ കയറ്റുകയായിരുന്നു

 

Tags: LORRYKOZIKODE
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies