LORRY - Janam TV

LORRY

താനൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട ബസ് ഇടിച്ച് നിന്നത് റെയിൽപാളത്തിന് തൊട്ടരികെ

താനൂരിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിയന്ത്രണം വിട്ട ബസ് ഇടിച്ച് നിന്നത് റെയിൽപാളത്തിന് തൊട്ടരികെ

മലപ്പുറം: താനൂർ കമ്പനിപ്പടിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മംഗളൂരുവിൽ നിന്ന് രാസ വസ്തുക്കളുമായി വന്ന ലോറിയും താനൂർ ഭാഗത്തേക്ക് ...

ടാങ്കർസമരം അനാവശ്യം; ഐ.ഒ.സി

നിയമം ലംഘിക്കുന്ന ചരക്കു ലോറികൾക്ക് പിടിവീഴും; കർശന നടപടിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ

കോഴിക്കോട്: ജില്ലയിൽ അമിത ഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി കോഴിക്കോട് ജില്ലാ റോഡ് സുരക്ഷാ അതോറിറ്റി കൗൺസിൽ. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ...

നിയന്ത്രണം വിട്ട അരിലോറി മരത്തിലിടിച്ച ശേഷം മതിലിലേക്ക് ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട അരിലോറി മരത്തിലിടിച്ച ശേഷം മതിലിലേക്ക് ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: പാലായിൽ ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെയായിരുന്നു അപകടം. പാലാ-തൊടുപുഴ റോഡിൽ പയപ്പാറിന് ...

നിർമ്മാണ പ്രവർത്തനം നടക്കുന്ന റോഡ് ഇടിഞ്ഞു; 15-അടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം

നിർമ്മാണ പ്രവർത്തനം നടക്കുന്ന റോഡ് ഇടിഞ്ഞു; 15-അടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് അപകടം

കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാത ഇടിഞ്ഞ്, ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് റോഡിലാണ് സംഭവം. മലാപ്പറമ്പ് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. ...

പാലക്കാട് ടോറസ് ലോറി വീടിനോട് ചേർന്ന താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പാലക്കാട് ടോറസ് ലോറി വീടിനോട് ചേർന്ന താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പാലക്കാട്: റോഡരികിലെ വീടിനോട് ചേർന്നുള്ള താഴ്ചയിലേക്ക് ടോറസ് ലോറി മറിഞ്ഞ് അപകടം.കപ്പൂരിൽ വെൺമരത്തിൽ വീട്ടിൽ മുഹമ്മദിന്റെ വീടിരിക്കുന്ന പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തിൽ ടോറസ് ലോറി ഡ്രൈവർ ...

കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി

കൊല്ലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി

കൊല്ലം: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മാവേലി സ്റ്റോറിലേക്ക് ഇടിച്ചുകയറി. കൊല്ലം പത്തനാപുരത്താണ് സംഭവം. കായംകുളത്ത് നിന്നും പുനലൂരിലേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിലെ ബാരിക്കേട് തകർത്താണ് ...

പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം; രണ്ടെണ്ണം മറിഞ്ഞ് കരിങ്കല്ലുകൾ റോഡിൽ; ആളപായമില്ല

പാലക്കാട് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം; രണ്ടെണ്ണം മറിഞ്ഞ് കരിങ്കല്ലുകൾ റോഡിൽ; ആളപായമില്ല

പാലക്കാട്: കൊപ്പത്ത് മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ലോറികൾ മറിഞ്ഞു. ഇതോടെ ലോറിയിലുണ്ടായിരുന്ന കരിങ്കല്ലുകൾ ...

തടി ലോറി കാറിന് മുകളിലേക്ക് ചരിഞ്ഞു; കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തടി ലോറി കാറിന് മുകളിലേക്ക് ചരിഞ്ഞു; കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: ഒരു മണിക്കൂറിൽ അധികം തടി ലോറിക്കടിയിൽ അകപ്പെട്ട കാർയാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി നജീബാണ് അതിശയകരമായി രക്ഷപ്പെട്ടത്. നജീബ് ...

താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല

താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി മറിഞ്ഞു; ആളപായമില്ല

കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെയായി ചരക്ക് ലോറി മറിഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയായിരുന്നു ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മലപ്പുറത്ത് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്

മലപ്പുറം: കാവനൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മഞ്ചേരിയിൽ നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അരീക്കോട് നിന്നും ...

ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്‌കന് ദാരുണന്ത്യം

ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്‌കന് ദാരുണന്ത്യം

കോട്ടയം: ലോറിയിൽ കെട്ടിയ കയർ ദേഹത്ത് കുരുങ്ങി മദ്ധ്യവയസ്‌കന് ദാരുണന്ത്യം. കോട്ടയം ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ലോറിയിൽ കുരുങ്ങിയ ...

വൈക്കോൽ ലോറി കടത്തിവിടാൻ കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

വൈക്കോൽ ലോറി കടത്തിവിടാൻ കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തെങ്കാശി: വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്‌ഐയ്ക്ക് സസ്‌പെൻഷൻ. സബ് ഇൻസ്‌പെക്ടർ ജെയിംസിനെയാണ് കൈക്കൂലി കേസിൽ സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ...

ലോറിയിൽ സൈക്കിളിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ലോറിയിൽ സൈക്കിളിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ സൈക്കിളിടിച്ച് പോലീസുദ്യോഗസ്ഥൻ മരിച്ചു. കല്ലറ സ്വദേശി ഹിരൺരാജ് (47) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരിക്കവെയാണ് മരണം. സൈക്കിളിസ്റ്റായിരുന്ന ഹിരൺരാജ് ...

ACCIDENT

200 ഓളം തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം: ഒരാളുടെ നില അതീവ ഗുരുതരം

  വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് ദാരുണാന്ത്യം. തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്. ശ്രീകാകുളം ജില്ലയിലെ അമുദാലവലസ മണ്ഡാടിയിലാണ് സംഭവം. മൂന്ന് പേരും ...

മുട്ടത്ത് നിയന്ത്രണം വിട്ട ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മുട്ടത്ത് നിയന്ത്രണം വിട്ട ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

ഇടുക്കി: മുട്ടത്ത് നിയന്ത്രണം വിട്ട നാഷണൽ പെർമിറ്റ്‌ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാറാണ് മരിച്ചത്. വണ്ടിയിൽ ...

മാലിന്യ ലോറിയിൽ നിന്ന് പുഴുവരിക്കുന്ന വെള്ളം റോഡിലേക്ക് ഒഴുകി ; സംഭവം കളമശ്ശേരിയിൽ

മാലിന്യ ലോറിയിൽ നിന്ന് പുഴുവരിക്കുന്ന വെള്ളം റോഡിലേക്ക് ഒഴുകി ; സംഭവം കളമശ്ശേരിയിൽ

കൊച്ചി : മാലിന്യവുമായി എത്തിയ ലോറിയിൽ നിന്നും മലിനജലം റോഡിലേയ്ക്ക് ഒഴുകിയതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ. പുഴുവരിക്കുന്ന മലിനജലമാണ് ചോർന്നത്. കളമശേരി ദേശീയ പാതയിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തു ...

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; ലോറി ഡ്രൈവർ കസ്റ്റഡിയിൽ

കോഴിക്കോട്: ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി പിടികൂടി.ബാലുശ്ശേരി പോലീസാണ് ലോറി പിടികൂടിയത്. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ ...

കൊല്ലം ബൈപ്പാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം ബൈപ്പാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം: ബൈപ്പാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത് സുനിലിന്റെ ...

ഇനി സ്വന്തം തടി,സ്വന്തം അധ്വാനം, അട്ടിമറി തൊഴിലാളികളെ വിട: സ്വന്തം പറമ്പിലെ കമുകിന്‍ തടിലോറിയില്‍ കയറ്റുന്നതിന് തടസ്സം നില്‍ക്കരുതെന്ന് കയറ്റിറക്ക് തൊഴിലാളികളോട് ഹൈക്കോടതി

ഇനി സ്വന്തം തടി,സ്വന്തം അധ്വാനം, അട്ടിമറി തൊഴിലാളികളെ വിട: സ്വന്തം പറമ്പിലെ കമുകിന്‍ തടിലോറിയില്‍ കയറ്റുന്നതിന് തടസ്സം നില്‍ക്കരുതെന്ന് കയറ്റിറക്ക് തൊഴിലാളികളോട് ഹൈക്കോടതി

കോഴിക്കോട്: സ്വന്തം പറമ്പില്‍ നിന്നും വെട്ടിയെടുത്ത കമുകിന്‍ തടി ലോറിയില്‍ കയറ്റുന്നതിനു കയറ്റിറക്കു തൊഴിലാളികള്‍ അമിത കൂലി ഈടാക്കിയസംഭവത്തില്‍ യൂണിയന്റെ സഹായമില്ലാതെ തടി കയറ്റാന്‍ ഹൈക്കോടതി ഉത്തരവ്. ...

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

താമരശ്ശേരി:ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. വീട്ടല്‍ ...

ടോപ്പ് ഗിയറില്‍ ഓടിയ ആ ലോറി ഗ്രാമങ്ങള്‍  ഇന്ന് റിവേഴ്‌സിലാണ്. എങ്കിലും ഗൃഹാതരത്വത്തിന്റെ നിലയ്‌ക്കാത്ത ഹോണടി ഉയരുന്നുണ്ട് കോഴിക്കോട്ടെ കൊട്ടക്കാവയലില്‍ നിന്ന്

ടോപ്പ് ഗിയറില്‍ ഓടിയ ആ ലോറി ഗ്രാമങ്ങള്‍ ഇന്ന് റിവേഴ്‌സിലാണ്. എങ്കിലും ഗൃഹാതരത്വത്തിന്റെ നിലയ്‌ക്കാത്ത ഹോണടി ഉയരുന്നുണ്ട് കോഴിക്കോട്ടെ കൊട്ടക്കാവയലില്‍ നിന്ന്

കോഴിക്കോട്: കേരളത്തില്‍ തന്നെ ലോറിപ്പെരുമയ്ക്ക് പേരുകേട്ടൊരു നാടാണ് കോഴിക്കോട് കുന്നമംഗലം മുതല്‍ കൊടുവള്ളി വരെ നീളുന്ന പ്രദേശത്തെ ഗ്രാമങ്ങള്‍. പതിമംഗലം, ആരാമ്പ്രം, കൊട്ടക്കാവയല്‍ എന്നിവ ലോറിപ്പെരുമയില്‍ ശ്രദ്ധേയമാണ്. ...

മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല

മുട്ടിലിൽ മുറിച്ച ഈട്ടികൾ എറണാകുളത്ത് എത്തിയത് പരിശോധനയില്ലാതെ; ചെക്‌പോസ്റ്റ് രേഖകളിൽ ലോറിയുടെ വിവരങ്ങളില്ല

വയനാട്: മുട്ടിലിൽ അനധികൃതമായി മുറിച്ച് കടത്തിയ ഈട്ടിത്തടികൾ എറണാകുളത്ത് എത്തിയത് യാതൊരു പരിശോധനയുമില്ലാതെ. ജില്ലയിലെ പ്രധാന ചെക്‌പോസ്റ്റുകളിൽ വാഹനം കടന്നു പോയതിന്റെ രേഖകൾ ഇല്ല. ലക്കിടി ചെക്‌പോസ്റ്റിൽ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist