സസ്യാഹാരമാണെങ്കിലും കരൾ കഴിക്കും; ഇതാണ് മസിലൻ ലിവർ കിംഗ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സസ്യാഹാരമാണെങ്കിലും കരൾ കഴിക്കും; ഇതാണ് മസിലൻ ലിവർ കിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 05:48 pm IST
FacebookTwitterWhatsAppTelegram

പൗണ്ട് കണക്കിന് ഭാരം ഇരു കൈകളും കൊണ്ട് അനായാസം എടുത്തുയർത്തുന്ന ദൃഢമായ പേശികളുള്ള ശരീരത്തിന് ഉടമ. ആരാധകർക്കിടയിൽ അദ്ദേഹത്തിന്റെ പേര് ലിവർ കിംഗ് എന്നാണ്. ഷർട്ടിടാതെ ഇൻസ്റ്റഗ്രാം വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന ലിവർ കിംഗിന്റെ ജീവിത രീതിയും സന്ദേശങ്ങളും ഇതിനോടകം തന്നെ യുവ തലമുറ ഏറ്റെടുത്ത് കഴിഞ്ഞു. ശരീരം കൊണ്ടും, ആശയങ്ങൾ കൊണ്ടും ചെറുപ്പക്കാരുടെ മനസ്സിൽ ഇടം നേടിയ ലിവർ കിംഗിന്റെ ജീവിതം ഏവരെയും ഞെട്ടിക്കുന്നതാണ്.

കാടിനുള്ളിലെ രണ്ട് നിലകളുള്ള മണിമാളികയിലാണ് ലിവർ കിംഗ് എന്ന് അറിയപ്പെടുന്ന ബ്രയാൻ ജോൺസണിന്റെ താമസം. കൂട്ടിന് ഭാര്യയും, ആഡംബര വാഹനങ്ങളും. എന്തിരുന്നാലും തീർത്തും വന്യമായ ജീവിതം നയിച്ചുവരുന്ന ആരാധകരുടെ സ്വന്തം ലിവർ കിംഗ് ഈ ജീവിത രീതിയിലൂടെ എങ്ങിനെ ആരോഗ്യ നേടാം എന്ന് നമുക്ക് പറഞ്ഞു തരുന്നു.

ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ലിവർ കിംഗിനെ ആരാധകർ അറിഞ്ഞു തുടങ്ങിയത്. വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ പിടിച്ചുപറ്റിയ ബ്രയാൻ പിന്നീട് സ്വന്തം ബലഹീനതകൾ മനസിലാക്കാനും , എപ്പോഴും നമ്മൾ ഭയപ്പെടുന്ന എന്തെങ്കിലുമൊക്കെ ചെയ്യാനും പ്രോത്സാഹിപ്പിച്ചതിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറി. വ്യായാമത്തിലൂടെയും ജീവിതശൈലിയിലൂടെയും ജീവിതത്തിലെ മോശം ഘട്ടങ്ങളെ ചെറുക്കാനും അദ്ദേഹം ആളുകളെ പഠിപ്പിച്ചു. ഇൻസ്റ്റഗ്രാം എന്താണ് അറിവില്ലാതിരുന്ന ലിവർ കിംഗിന് ഇന്ന് ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് അദ്ദേഹത്തിന് ഉള്ളത്.

44 വയസ്സുള്ള ലിവർ കിംഗ് അമേരിക്കയിലെ ടെക്സാസ് സ്വദേശിയാണ്. ശരീരം കണ്ടാൽ ഭക്ഷണ പ്രേമിയാണെന്ന് തോന്നുമെങ്കിലും സസ്യാഹാരമാണ് അദ്ദേഹം പിന്തുടരുന്നത്. എങ്കിലും മൃഗങ്ങളുടെ കരൾ ഉപ്പ് പുരട്ടി പാകം ചെയ്യാതെ കഴിക്കാനും അദ്ദേഹം ഇഷ്ടപ്പെടുന്നു.

മണിക്കൂറുകൾ വ്യായാമത്തിനായി ചിലവഴിക്കുന്ന അദ്ദേഹത്തിന്റെ വ്യായാമ മുറകൾ ഏറെ കഠിനമാണ്. പൗണ്ട് കണക്കിന് ഭാരം ഉയർത്തിയുള്ള വർക്ക് ഔട്ടും, തല കീഴായി നിന്നുകൊണ്ടുള്ള പുഷ് അപ്പുമെല്ലാം സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്. നദിക്കുള്ളിലും അദ്ദേഹം വ്യായാമം ചെയ്യാറുണ്ട്.

വ്യായാമവും, ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്യലും മാത്രമാണ് ബ്രയാന്റെ ജോലി എന്ന് കരുതുന്നവർക്ക് തെറ്റി. അവിടെയും ഈ മനുഷ്യൻ യുവാക്കൾക്ക് അത്ഭുതമാകുന്നു. അമേരിക്കയിലെ പ്രമുഖ കമ്പനിയുടെ സിഇഒ ആണ് ബ്രയാൻ എന്ന ഈ ലിവർ കിംഗ്.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies