കിസ്ബോയെ മേക്കോവർ ചെയ്ത് സ്റ്റൈലാക്കിയ കരവിരുത്; വൈറലായതിനു പിന്നിൽ ഇങ്ങനെയൊരാളുമുണ്ട്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിസ്ബോയെ മേക്കോവർ ചെയ്ത് സ്റ്റൈലാക്കിയ കരവിരുത്; വൈറലായതിനു പിന്നിൽ ഇങ്ങനെയൊരാളുമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 04:05 pm IST
FacebookTwitterWhatsAppTelegram

കണ്ണൂരിലെ അണ്ടല്ലൂർ കാവിലെ ഉത്സവത്തിൽ തെയ്യക്കോലങ്ങളോടൊപ്പം ഉത്സവത്തിനെത്തിയ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് കിസ്ബോ. നിഷ്‌കളങ്കമായ മുഖവുമായി ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റ് നടന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ഉത്സവത്തിനെത്തിയ അർജ്ജുൻ കൃഷ്ണൻ എന്ന യുവാവ് കിസ്ബോയുടെ അനുവാദത്തോടെ അവളുടെ ചിത്രം പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു.ബലൂൺ വിറ്റ് നടക്കുന്ന സുന്ദരിയുടെ ചിത്രങ്ങൾ പിന്നെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകൾ കീഴടക്കി.യാദൃശ്ചികമായി അങ്ങനെ പെൺകുട്ടിയുടെ ഫോട്ടോ കാണാനിടയായ കൂത്തുപറമ്പ് നിർമ്മല ഗിരിയിലെ സ്റ്റൈലിഷ് ലേഡി ബ്യൂട്ടി സലൂൺ ഉടമയായ രമ്യ പ്രജുലിന് പെൺകുട്ടിയെ ഒന്ന് മേക്കോവർ നടത്തിയാൽ കൊള്ളാമെന്നായി ചിന്ത.

മേക്കോവർ നടത്തണമെന്ന ചിന്ത മാത്ര ഉണ്ടായാൽ പോരല്ലോ വൈറൽ കുട്ടിയേയും അവളെ വൈറലാക്കിയ ഫോട്ടോഗ്രാഫറേയും കണ്ടെത്തണം. പിന്നെ അതിനായുള്ള ശ്രമങ്ങളുമായി രമ്യ മുന്നോട്ട് പോയി. ഏറെ പണിപ്പെട്ടാണെങ്കിലും രമ്യയും ഭർത്താവും ചേർന്ന് വൈറൽ പെൺകുട്ടിയേയും ഫോട്ടോഗ്രാഫറേയും കണ്ടത്തി.

View this post on Instagram

A post shared by PHOTO MAN (@photoman_official)

വൈറൽ പെൺകുട്ടിയുടെ പേര് കിസ്‌ബോ. രാജസ്ഥാൻ സ്വദേശിയായ അവളെ തെരുവിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് കണ്ടെത്തിയതെന്ന് രമ്യ പറയുന്നു. മേക്കോവറിനായി താൻ അന്വേഷിച്ച് നടക്കുന്ന മുഖം കണ്ടെത്തിയാൽ മാത്രം പോരല്ലോ. അത് പകർത്തിയ ആളും വേണമല്ലോ. ഫോട്ടോഷൂട്ടിന് കിസ്‌ബോയെ ആദ്യം ക്യാമറക്കണ്ണിൽ പകർത്തിയ അർജുൻ തന്നെ വേണമെന്ന നിർബന്ധവും ഒടുവിൽ വിജയം കണ്ടു.

അങ്ങനെ ആ ദിവസമെത്തി.പാവാടയും ബൗസുമിട്ട് ബലൂണും കൈയ്യിൽ പിടിച്ച് ഉത്സവപറമ്പ് കീഴടക്കിയിരുന്ന കിസ്‌ബോ സാരിയും ആഭരണങ്ങളുമണിഞ്ഞ് മുഖത്ത് ചായം തേച്ച് മലയാളികളുടെ മുഴുവൻ മനം കവർന്നു.

View this post on Instagram

A post shared by Remya R (@stylishladies_saloon_and_spa)

വിവിധഭാഷാ തൊഴിലാളിയായ കിസ്ബോ സമൂഹമാദ്ധ്യമങ്ങളിൽ താരമായെങ്കിലും ജീവിതത്തിലും താരമാകണമെന്നാണ് അവളുടെ അമ്മയുടെ ആഗ്രഹം.ഉന്നത വിദ്യാഭ്യാസം തേടി മകൾ സ്വയം പര്യാപ്തയാകണമെന്നാണ് കിസ്ബോയുടെ അമ്മയുടെ ആഗ്രഹം. എല്ലാ കാലവും ഇങ്ങനെ ബലൂൺ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും മകളുടെ വിദ്യാഭ്യാസത്തിനായി ജനങ്ങൾ പിന്തുണയ്‌ക്കണമെന്നും കിസ്ബോയുടെ അമ്മ പറയുന്നു.

ShareTweetSendShare

More News from this section

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies