എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്കറിയാം; അത് യുക്രെയ്നോ റഷ്യയോ നാറ്റോയോ എന്നത് വിഷമല്ല ; ഈ രാജ്യത്തിന്റെ നയതന്ത്രം അത്ഭുതപ്പെടുത്തുന്നു; പ്രശംസയുമായി ജർമ്മനി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യക്കറിയാം; അത് യുക്രെയ്നോ റഷ്യയോ നാറ്റോയോ എന്നത് വിഷമല്ല ; ഈ രാജ്യത്തിന്റെ നയതന്ത്രം അത്ഭുതപ്പെടുത്തുന്നു; പ്രശംസയുമായി ജർമ്മനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 09:44 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ വേഗം അതിശയിപ്പിക്കു ന്നുവെന്ന് ജർമ്മനി. റഷ്യയുടെ യുക്രെയ്ൻ അധിവേശ സമയത്ത് വിവിധ രാജ്യ ങ്ങളെ ഒരേ സമയം ബന്ധപ്പെട്ട രീതി ലോകം കണ്ടുപഠിക്കണമെന്ന് ജർമ്മൻ സ്ഥാനപതി വാൾട്ടർ ജെ ലിൻഡ്‌നർ പറഞ്ഞു. ഇന്ത്യക്കറിയാം എന്താണ് ചെയ്യേണ്ട തെന്ന്. അത് റഷ്യയായാലും യുക്രെയ്‌നായും നാറ്റോ ആയാലും സമീപനം കൃത്യവും വ്യക്തവും സുതാര്യവുമാണെന്നത് ഏറെ പ്രശംസിക്കേണ്ട ഗുണമാ ണെന്നും ലിൻഡ്‌നർ പറഞ്ഞു.

പൗരന്മാരുടെ സുരക്ഷയിലും യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കു ന്നതിലും ഇന്ത്യയുടെ നീക്കം  സമാനതകളില്ലാത്തതാണ്. ഇന്ത്യയുടെ നയതന്ത്ര കരുത്തിനെ ഇന്ന് ലോകം തിരിച്ചറിയുന്നു. ആഗോളതലത്തിലെ സമാധാനത്തിനും ജീവകാരുണ്യപ്രവർത്തനത്തിനുമെല്ലാം ഇന്ത്യയുടെ നിലപാടുകളും ഇടപെടലുകളും അത്ഭുതപ്പെടുത്തുന്നുവെന്നും ജർമ്മൻ സ്ഥാനപതി പറഞ്ഞു.

പ്രതിസന്ധികാലഘട്ടത്തിലൂടെയാണ് രാജ്യങ്ങൾ നീങ്ങുന്നത്. അത്തരം രാജ്യ ങ്ങളോട് ഇന്ത്യൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പുലർത്തുന്ന സൗഹൃ ദവും ഇടപെടലും ഏറെ മാതൃകാപരമാണ്. ഐക്യരാഷ്‌ട്ര സഭയിൽ റഷ്യക്കെ തിരെ ലോകരാഷ്‌ട്രങ്ങൾ അണിനിരന്നപ്പോൾ ഒരു പക്ഷവും പിടിക്കാതെയുള്ള ഇന്ത്യയുടെ നിലപാട് ശ്രദ്ധേയമാണ്. അതിസങ്കീർണ്ണ സാഹചര്യമാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നതെന്നും നരേന്ദ്രമോദി പുടിനുമായി സംസാരിച്ച് നടത്തുന്ന സമാധാന പരിശ്രമത്തിൽ പ്രതീക്ഷയുണ്ടെന്നും ലിൻഡ്‌നർ പറഞ്ഞു.

Tags: INDIA-GERMANY
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies