മുംബൈയുടെ കാവലാളായിരുന്ന സിംബ ഇനിയില്ല; ബോംബ് സ്‌ഫോടനങ്ങളിൽ നിന്ന് നഗരത്തെ രക്ഷിച്ച ധീരന് ത്രീ ഗൺ സല്യൂട്ട് നൽകി ആദരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയുടെ കാവലാളായിരുന്ന സിംബ ഇനിയില്ല; ബോംബ് സ്‌ഫോടനങ്ങളിൽ നിന്ന് നഗരത്തെ രക്ഷിച്ച ധീരന് ത്രീ ഗൺ സല്യൂട്ട് നൽകി ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 12:20 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ സുരക്ഷാ സേനയിലെ നായകളും വലിയ പങ്ക് വഹിക്കാറുണ്ട്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡിലെ സിംബ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ മരണപ്പെട്ടിരിക്കുകയാണ്. മുംബൈ ബോംബ് സ്‌ക്വാഡിലാണ് സിംബയും സേവനം അനുഷ്ടിച്ചിരുന്നത്.

അജ്ഞാത രോഗം പിടിപെട്ടതാണ് സിംബയുടെ വിയോഗത്തിന്റെ കാരണം.ബോംബ് കണ്ടെത്തുകയായിരുന്നു സിംബയുടെ ജോലി. സിംബയുടെ സേവനത്തിന് അർഹമായ രീതിയിൽ യാത്രയയപ്പ് നൽകിയാണ് ബോംബ് സ്‌ക്വാഡിലെ ജീവനക്കാർ യാത്രയാക്കിയത്. മുംബൈയിലെ പരേലിയിലുള്ള വെറ്റിനറി ഓശുപത്രിയിൽ ത്രിഗൺ സല്യൂട്ട് നൽകിയാണ് ധീരനായ നായയെ സംസ്‌കരിച്ചത്.

നായയ്‌ക്ക് അന്തിമോപാചരം അർപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നിരവധി പേരാണ് സിംബയ്‌ക്ക് ആദരാഞ്ജലി നേർന്ന് എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിംബയ്‌ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Simba, the Bomb Detection dog🐕‍🦺was given the state funeral, and he was cremated with a three-gun salute at the Veterinary hospital in Parel, Mumbai. https://t.co/77NM4tvled

Thanks for your service, Simba.🙏 pic.twitter.com/zRvSUnWvMl

— Abhishek Joshi 👨‍💻🐶 (@kaalicharan) March 6, 2022

Tags: bomb squad
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies