വോട്ടെണ്ണൽ 10ന്; ഭരണത്തിലേറാൻ തയ്യാറെടുത്ത് നേതൃയോഗങ്ങൾ ആരംഭിച്ച് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വോട്ടെണ്ണൽ 10ന്; ഭരണത്തിലേറാൻ തയ്യാറെടുത്ത് നേതൃയോഗങ്ങൾ ആരംഭിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇനി 10-ാംതിയതി വോട്ടെണ്ണലിന് കാത്തുനിൽക്കാതെ തന്നെ രാഷ്‌ട്രീയ നേതൃത്വ യോഗങ്ങൾ ആരംഭിച്ച് ബിജെപി. ഫെബ്രുവരി 14ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ തുടർ ഭരണം തന്നെയാണ് നടക്കുക എന്ന ശക്തമായ വിശ്വാസത്തിലാണ് ബിജെപി നീങ്ങുന്നത്. എന്നാൽ ഒരു കാലത്ത് കൈവിട്ട സംസ്ഥാന ഭരണം ബിജെപിയിൽ നിന്നും തിരികെ പിടിക്കുമെന്ന അവകാശവാദവുമായിട്ടാണ് കോൺഗ്രസ് നിൽക്കുന്നത്.

ഇന്ന് നടക്കുന്ന യോഗത്തിൽ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിന്നുള്ള എം.പിമാർ, ജില്ലാ അദ്ധ്യക്ഷന്മാർ, ഇത്തവണ മത്സരിച്ച സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ചുമതല വഹിച്ച പ്രവർത്തകർ എന്നിവരാണ് പങ്കെടുക്കുന്നത്.

ബിജെപി ഉത്തരാഘണ്ടിലെ ജനങ്ങളെ വികസനപാതയിലേക്ക് കൊണ്ടുവരി കയാണ്. ഭരണതുടർച്ചയിലൂടെ ജനക്ഷേമം ഉറപ്പുവരുത്തുമെന്നും ബിജെപി മാദ്ധ്യമവിഭാഗം സംയോജകൻ മൻവീർ സിംഗ് ചൗഹാൻ പറഞ്ഞു. സംസ്ഥാനത്ത് 70 സീറ്റുകളിലേക്കാണ് വോട്ടിംഗ് നടന്നത്.

Tags: UK2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies