ബിജെപി ജയിക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും; എക്‌സിറ്റ് പോളുകൾക്ക് പണം മുടക്കുന്നത് ആരാണെന്ന് അഖിലേഷ് യാദവ്; പരാജയം അടുത്തവന്റെ ജൽപ്പനങ്ങളാണെന്ന് സമൂഹമാദ്ധ്യമങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ജയിക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും; എക്‌സിറ്റ് പോളുകൾക്ക് പണം മുടക്കുന്നത് ആരാണെന്ന് അഖിലേഷ് യാദവ്; പരാജയം അടുത്തവന്റെ ജൽപ്പനങ്ങളാണെന്ന് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് നിയമസാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കെതിരെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. ബിജെപി ജയിക്കും എന്നാണ് എല്ലാ എക്‌സിറ്റ് പോളിലും വന്നിട്ടുള്ളത്. എക്‌സിറ്റ് പോളുകൾ വോട്ടിങ് യന്ത്രങ്ങൾ മോഷ്ടിക്കുന്നതിനുള്ള മറയാണെന്നും ആരാണ് എക്‌സിറ്റ് പോളുകൾക്ക് പണം മുടക്കുന്നതെന്നും അഖിലേഷ് ചോദിച്ചു.

അഖിലേഷിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും നിറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ബിജെപിയുടേയും കണ്ണഞ്ചിപ്പിക്കുന്ന വിജയം പ്രവചിച്ച എക്‌സിറ്റ് പോളുകൾ കാണുമ്പോൾ അഖിലേഷിന്റെ നിയന്ത്രണം വിട്ടതാണെന്നും പരാജയം അടുത്തവന്റെ ജൽപ്പനങ്ങൾ മാത്രമാണിതെന്നുമാണ് ട്രോളുകളും വിമർശനങ്ങളും.

യോഗി ആദിത്യനാഥ് വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ പ്രവചനം വന്നതിന് പിന്നാലെ സമാജ് വാദി പാർട്ടിയ്‌ക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എസ്പിയ്‌ക്ക് ഞങ്ങളുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ അവരോടൊപ്പം നിൽക്കും,അഖിലേഷ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണെങ്കിൽ എസ്പിയ്‌ക്ക് പിന്തുണയും നൽകുമെന്നാണ് കോൺഗ്രസ് പറഞ്ഞത്.

Tags: Exit PollAKHILESH YADHAV
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies