ബജറ്റ് അവതരിപ്പിക്കാൻ ചാണകം കൊണ്ടുള്ള പെട്ടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിയെത്തി; കർഷകരിൽ നിന്ന് ചാണകം സർക്കാർ വിലയ്ക്ക് വാങ്ങുമെന്ന് ആവർത്തിച്ച് ഭൂപേഷ് ഭാഗേൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് അവതരിപ്പിക്കാൻ ചാണകം കൊണ്ടുള്ള പെട്ടിയുമായി കോൺഗ്രസ് മുഖ്യമന്ത്രിയെത്തി; കർഷകരിൽ നിന്ന് ചാണകം സർക്കാർ വിലയ്‌ക്ക് വാങ്ങുമെന്ന് ആവർത്തിച്ച് ഭൂപേഷ് ഭാഗേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 04:51 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ബജറ്റ് സമ്മേളനം നടക്കുന്ന ചത്തീസ്ഗണ്ഡ് നിയമസഭയിൽ ബുധനാഴ്ച മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ എത്തിയത് ചാണകം കൊണ്ട് നിർമ്മിച്ച പെട്ടിയുമായി. സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനെത്തിയ മുഖ്യമന്ത്രി സവിശേഷമായ പെട്ടിയുമായെത്തിയത് കൗതുക കാഴ്‌ച്ചയായി.

2020ൽ കർഷകരിൽ നിന്നും കന്നുകാലി വളർത്തുകാരിൽ നിന്നും ചാണകം സർക്കാർ പണം നൽകി വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും രാസവളക്ഷാമത്തെ പരിഹരിക്കാനുമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗോധൻ ന്യായ് യോജന എന്ന പദ്ധതിയുടെ ഭാഗമായി ചാണകം ഉപയോഗിച്ചുള്ള വളം നിർമ്മിക്കുവാനായിരുന്നു തീരുമാനം.

അതേസമയം മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. പ്രഖ്യാപനങ്ങൾ പാഴ് വാക്കുകൾ മാത്രമായി മാറുകയാണെന്നും കന്നുകാലി കർഷകർക്കായി പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോഴും കടലാസുകളിൽ തന്നെയാണെന്നും നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ചു. മുഖ്യമന്ത്രിയുടേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രമാണെന്നാണ് പലരുടേയും വിമർശനം.

Tags: Bhupesh Baghelcow dungstate budget
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies