ഉത്തരാഖണ്ഡിലെ ജനങ്ങൾ കേന്ദ്രസർക്കാരിനും വികസനത്തിനും രാജ്യസുരക്ഷയ്ക്കുമൊപ്പം: മദൻ കൗശിക്; ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് ഹരീഷ് റാവത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരാഖണ്ഡിലെ ജനങ്ങൾ കേന്ദ്രസർക്കാരിനും വികസനത്തിനും രാജ്യസുരക്ഷയ്‌ക്കുമൊപ്പം: മദൻ കൗശിക്; ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്ന് ഹരീഷ് റാവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 05:01 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക് മുന്നേറുന്ന ബിജെപിയുടെ ജയം പ്രതീക്ഷിച്ചതു തന്നെയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ മദൻ കൗശിക്. ഇതിനിടെ വൻ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർ ത്ഥി ഹരീഷ് റാവത് ജനങ്ങളോട് ക്ഷമ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം മുന്നേറുകയാണ്. ഉത്തരാഖണ്ഡിലെ ജനങ്ങൾ വികസനത്തിനാണ് പിന്തുണ നൽകിയത്. രാജ്യസുരക്ഷയ്‌ക്ക് യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്ത കേന്ദ്രസർക്കാർ നയത്തിന് സൈനിക സംസ്ഥാനമായ ഉത്തരാഖണ്ഡ് നൽകുന്ന ആദരമാണ് ഈ ഭൂരിപക്ഷമെന്നും ജനങ്ങളെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നുവെന്നും കൗശിക് പറഞ്ഞു.

തുടർച്ചയായി രണ്ടാം വട്ടവും അടിപതറുന്ന കോൺഗ്രസ് ബിജെപി ഭരണസ്ഥിരത പ്രകടിപ്പിക്കില്ലെന്ന പ്രചാരണമാണ് നടത്തിയത്. സീറ്റുകൾ നന്നായി കുറഞ്ഞതോടെ കോൺഗ്രസ് മുഖം രക്ഷിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ്. ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ പാർട്ടിക്കായില്ല. പരാജയം സമ്മതിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയിൽ റാവത് പറഞ്ഞു. 14000 വോട്ടുകൾക്കാണ് റാവത് ഇത്തവണ പരാജയപ്പെട്ടത്.

നിലവിൽ 48 സീറ്റുകളിൽ മുന്നേറിക്കൊണ്ടാണ് ബിജെപി ഭരണതുടർച്ച ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ച് കഴിഞ്ഞതവണ കൈവിട്ട ഭരണം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസ് മോഹം 18 സീറ്റിനും താഴേക്ക് ഒതുങ്ങുന്നതായാണ് റിപ്പോർട്ട്. ബിഎസ്പി രണ്ടു സീറ്റുകളിലും സ്വതന്ത്രർ 2 സീറ്റുകളിലും മുന്നേറുകയാണ്.

Tags: UTTARAKHAND ELECTIONUK2022
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies