ആട്ടം, പാട്ട് ആഘോഷം; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ മതിമറന്നാടി സ്ത്രീകൾ; ബിജെപിയുടെ വിജയം ഞങ്ങളുടെ വിജയമെന്ന് മണിപ്പൂർ നിവാസികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആട്ടം, പാട്ട് ആഘോഷം; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ മതിമറന്നാടി സ്ത്രീകൾ; ബിജെപിയുടെ വിജയം ഞങ്ങളുടെ വിജയമെന്ന് മണിപ്പൂർ നിവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 04:57 pm IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ ; ആഘോഷപരിപാടികളോടെ ബിജെപി സർക്കാരിനെ വീണ്ടും വരവേറ്റ് മണിപ്പൂർ നിവാസികൾ. 60 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് അടിപതറുകയാണ്. 26 സീറ്റുകളിൽ ബിജെപി മുന്നിലാണ്.

കോൺഗ്രസ് നേതാവിനെ പിന്നിലാക്കിക്കൊണ്ട് മുഖ്യമന്ത്രി ബീരേൻ സിംഗ് 18,271 വോട്ടിനാണ് ഹേയ്ൻഗാങ്ങിൽ നിന്നും വിജയിച്ചത്. ഇതോടെ പാർട്ടിയുടെ ആത്മവിശ്വാസവും വർദ്ധിച്ചു. ബിജെപിയെ വരവേൽക്കാൻ മണിപ്പൂരിലെ ജനങ്ങൾ ഒന്നാകെ തയ്യാറായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലാണ് അവർ പാട്ടും ആഘോഷപരിപാടികളുമായി കൂടിയിരിക്കുന്നത്. പാട്ട് പാടിയും നൃത്തച്ചുവടുകൾ വെച്ചും ജനങ്ങൾ ഇത് ആഘോഷമാക്കിയിരിക്കുകയാണ്.

#WATCH | Celebrations at the residence of Manipur CM N Biren Singh in Imphal as BJP leads in the state as per official EC trends. CM N Biren Singh leading in Heingang by 18,271 votes. pic.twitter.com/4AUbchWfAm

— ANI (@ANI) March 10, 2022

27 സീറ്റുകളിലാണ് ബിജെപി മുന്നിലെത്തിയിരിക്കുന്നത്. 14 സീറ്റുകളിൽ വിജയം നേടി. എൻപിഇപി ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൻപിഎഫ് അഞ്ച് നിയോജക മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുമ്പോൾ ഐഎൻസിയ്‌ക്ക് ഒരു സീറ്റ് മാത്രമേ നേടനായുള്ളൂ.

Tags: manipur electionmanipur -BJP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies