വിലക്കയറ്റം തടയാൻ 2000 കോടി; സർവ്വകലാശാലകൾക്ക് 200 കോടി; അന്താരാഷ്ട്ര ഹോസ്റ്റൽ മുറികളും ആരംഭിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലക്കയറ്റം തടയാൻ 2000 കോടി; സർവ്വകലാശാലകൾക്ക് 200 കോടി; അന്താരാഷ്‌ട്ര ഹോസ്റ്റൽ മുറികളും ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 09:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കൊറോണ കാലത്തും രാജ്യത്ത് കോർപ്പറേറ്റ് കമ്പനികൾ ഭരണം തുടർന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൊറോണ കാലത്ത് കേരളത്തിൽ ഉളളവർക്കും തൊഴിൽ നഷ്ടവും വരുമാന നഷ്ടവുമുണ്ടായി. എന്നാൽ മികച്ച പ്രവർത്തനങ്ങളിലൂടെ വിലക്കയറ്റം നേരിടാൻ സംസ്ഥാനത്തിന് സാധിച്ചു എന്നാണ് ധനമന്ത്രി പറഞ്ഞത്.

വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2022-23 ബജറ്റിൽ 2000 കോടി രൂപ വകയിരുത്തുമെന്ന് ധനമന്ത്രി പറഞ്ഞു. വിലക്കയറ്റത്തെ നേരിടാൻ കേരളം സ്വീകരിച്ച നിലപാടുകൾ വളരെ മികച്ചതാണ്. മഹാമാരിക്കാലത്ത് പാലിന്റെയും പച്ചക്കറിയുടേയും പഴങ്ങളുടേയും ഉത്പാദനം വർദ്ധിപ്പിച്ച് ഭക്ഷ്യവിലക്കയറ്റത്തെ കേരളം ഫലപ്രദമായി നേരിട്ടു.

ഉന്നത വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനായി സർവ്വകലാശാലകൾക്ക് കിഫ്ബിയിൽ നിന്ന് 200 കോടി അനുവദിക്കും. ഓരോ സർവ്വകലാശാലയ്‌ക്കും 20 കോടിയാണ് അനുവദിക്കുക. സർവ്വകലാശാല ഹോസ്റ്റലുകൾക്ക് 100 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആകെ 1500 ഹോസ്റ്റൽ മുറികളാണ് ഉണ്ടാകുക. ഇതിൽ 250 എണ്ണം ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളായിരിക്കും. മെഡിക്കൽ ടെക്ക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കാനും തീരുമാനമായി. കിഫ്ബി വഴി നൂറ് കോടിയാണ് ഇതിനായി അനുവദിക്കുക എന്ന് ധനമന്ത്രി പറഞ്ഞു.

Tags: kerala budget 2022
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies