പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 'ദി കശ്മീരി ഫയൽസ്' അണിയറ പ്രവർത്തകർ; ഇതുവരെ ഒരു സിനിമ നിർമിച്ചതിൽ ഇത്രയും അഭിമാനിച്ചിട്ടില്ലെന്ന് അഭിഷേക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ‘ദി കശ്മീരി ഫയൽസ്’ അണിയറ പ്രവർത്തകർ; ഇതുവരെ ഒരു സിനിമ നിർമിച്ചതിൽ ഇത്രയും അഭിമാനിച്ചിട്ടില്ലെന്ന് അഭിഷേക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 09:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദി കശ്മീരി ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. സംവിധായകൻ വിവേക് അഗ്നിഹോത്രി, ഭാര്യയും നടിയുമായ പല്ലവി ജോഷി, നിർമ്മാതാവ് അഭിഷേക് അഗർവാൾ എന്നിവരാണ് ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സന്ദർശിച്ചത്. തുടർന്ന് പ്രധാനമന്ത്രി ചിത്രത്തെ അഭിനന്ദിച്ചുവെന്ന് അഭിഷേക് അഗർവാൾ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതം പറയുന്ന സിനിമ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന് പിന്നിലെയാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ മോദിയെ കാണാൻ എത്തിയത്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വിറ്ററിലൂടെ ഇവരുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. അഭിഷേക് അഗർവാളും ചിത്രം ഷെയർ ചെയ്തു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ വളരെയധികം സന്തോഷിക്കുന്നുവെന്ന് അഗർവാൾ പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണ് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നത്. ഒരു സിനിമ നിർമ്മിച്ചതിൽ തങ്ങൾ ഇതുവരെ ഇത്രയം അഭിമാനിച്ചിട്ടില്ല എന്നും അഭിഷേക് ട്വിറ്ററിൽ കുറിച്ചു.

ഭാരതത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ യാഥാർത്ഥ്യം സിനിമയിലൂടെ അവതരിപ്പിക്കാൻ അഭിഷേക് അഗർവാൾ കാണിച്ച ധൈര്യം അഭിനന്ദിനാർഹമാണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ലോകത്ത് വരുന്ന മാറ്റത്തിന്റെ തെളിവായിരുന്നു അമേരിക്കയിലെ ചിത്രത്തിന്റെ പ്രദർശനമെന്നും അദ്ദേഹം കുറിച്ചു.

റിലീസ് ആയി രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 3.55 കോടി രൂപ നേടി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

Tags: Narendra Modithe kashmiri filesabhishek agarwalpallavi joshivivek ranjan agnihothri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies