യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജീസസിന്റെ കളി; ഇനി ബിജെപിയിൽ പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിയുടെ ശത്രുവായി യോഗി മാറുമെന്ന് വിവാദ പാസ്റ്റർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജീസസിന്റെ കളി; ഇനി ബിജെപിയിൽ പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിയുടെ ശത്രുവായി യോഗി മാറുമെന്ന് വിവാദ പാസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 09:20 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന് രണ്ടാമൂഴം നൽകിയത് ജീസസ് ആണെന്ന വിചിത്രവാദവുമായി വിവാദ പാസ്റ്റർ മോഹൻ എൽ ലസാറസ്. യോഗി ആദിത്യനാഥ് ബിജെപിയിൽ ഭിന്നതയുണ്ടാക്കും. പ്രധാനമന്ത്രിയുടെ പ്രധാന ശത്രുവായി യോഗി മാറുമെന്നും മോഹൻ എൽ ലസാറസ് പറഞ്ഞു.

ബിജെപി വിചാരിക്കുന്നത് അവർ വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് വിജയിച്ചുവെന്നാണ്. എന്നാൽ അങ്ങിനെയല്ല. ജീസസ് ആണ് അവരെ ഒരിക്കൽ കൂടി അധികാരത്തിലേറ്റിയത്. യോഗി എന്ന ഹിന്ദു സന്യാസിയെ മുഖ്യമന്ത്രിയാക്കിയത് ജനങ്ങളല്ല, മറിച്ച് ദൈവം ആണ്. എന്തുകൊണ്ടാണ് ഇതെന്ന് അറിയാമോ?. കാരണം ഭാവിയിൽ വലിയ പ്രശ്‌നങ്ങളാണ് ബിജെപിയിൽ ഉണ്ടാകാൻ പോകുന്നത്. യോഗി പ്രധാനമന്ത്രിയുടെ മുഖ്യശത്രുവാകും. ഇവർക്കിടയിൽ ദൈവം വലിയ ഭിന്നതയാണ് ഉണ്ടാക്കാൻ പോകുന്നതെന്നും മോഹൻ വാദിച്ചു.

എല്ലാം ജീസസിന്റെ കളിയാണെന്ന് ഇന്ത്യ തിരിച്ചറിയണം. ഞങ്ങളുടെ ദൈവം ശക്തനാണ്. ദൈവത്തിന് മുകളിലായി ഒന്നുമില്ല. അതുകൊണ്ട് പ്രാർത്ഥിക്കുകയെന്നും മോഹൻ കൂട്ടിച്ചേർത്തു.

സമാനമായ രീതിയിൽ ഇതിന് മുൻപും ഇയാൾ ഇത്തരത്തിൽ വിചിത്ര പരാമർശങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൊറോണ വ്യാപനം രൂക്ഷമായി ആരാധാനാലയങ്ങൾ അടച്ചപ്പോൾ എല്ലാവരും പള്ളിയിൽ വരണമെന്നും ഇതിനിടെ രോഗം ബാധിച്ച് മരിക്കുന്നവർ സ്വർഗ്ഗത്തിൽ പോകുമെന്നുമായിരുന്നു മോഹൻ പറഞ്ഞിരുന്നത്.

Tags: Narendra Modiyogi adhithyanathjesus
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies