കേരളത്തിലെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വിവിധഭാഷാ തൊഴിലാളികൾക്കും ലഭ്യമാക്കും; ഏജന്റുമാരെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധഭാഷാ തൊഴിലാളികളെ ചൂഷണം ചെയ്താൽ കർശന നടപടി; മന്ത്രി വി.ശിവൻകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ വിവിധഭാഷാ തൊഴിലാളികൾക്കും ലഭ്യമാക്കും; ഏജന്റുമാരെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധഭാഷാ തൊഴിലാളികളെ ചൂഷണം ചെയ്താൽ കർശന നടപടി; മന്ത്രി വി.ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 03:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിവിധഭാഷാ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിനായി അവരുടെ ഭാഷയിൽ സാംസ്‌കാരികോത്സവം ഉൾപ്പെടെ നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിലാണ് തൊഴിൽമന്ത്രി ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ ജോലി സമയം, ഭാഷ എന്നീ വെല്ലുവിളികൾ ഇക്കാര്യത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ എല്ലാ തൊഴിൽ മേഖലയിലും നിരന്തരം പ്രവർത്തിക്കുന്ന വിവിധഭാഷാ തൊഴിലാളികൾക്ക്, സാംസ്‌കാരിക-വിദ്യാഭ്യാസ-കലാരംഗത്തുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും കേരളത്തിലെ മറ്റ് തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

അതേസമയം, നിയമം ലംഘിച്ച് കേരളത്തിലേയ്‌ക്ക് വിവിധഭാഷാ തൊഴിലാളികളെ കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇന്ന് ആർക്ക് വേണ്ടമെങ്കിലും ഏജന്റായി പ്രവർത്തിച്ച് തൊഴിലാളികളുടെ ശമ്പളം ഉൾപ്പെടെ ചൂഷണം ചെയ്യുന്ന രീതിയാണ് ഉള്ളത്. ഇത് തടയുന്നതിനായി യോഗ്യത നിശ്ചയിച്ച് ഏജന്റുമാർക്ക് ലൈസൻസ് നടപ്പാക്കാൻ ലേബർ വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

രണ്ട് പേർക്ക് മാത്രം താമസിക്കാവുന്ന വീട്ടിൽ പത്തിലധികം തൊഴിലാളികൾ താമസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നിയമസഭയിൽ അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പോ, തൊഴിൽവകുപ്പോ, പോലീസോ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

എന്നാൽ, സ്വതന്ത്രമായി താമസിക്കാൻ സ്ഥലം നൽകിയാലും, എന്നും വൈകിട്ട് തൊഴിലാളികൾ ഒത്തുകൂടുന്ന സാഹചര്യം ഉണ്ടെന്നും, ഇത് അവരുടെ രീതിയാണെന്നും ഇക്കാര്യത്തിൽ തൊഴിൽവകുപ്പ് എന്തായാലും പരിശോധന കർശനമാക്കുമെന്നും മന്ത്രി മറുപടി നൽകി.

Tags: v shivankutty
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies