പണ്ഡിറ്റുകളെക്കാൾ മുസ്‌ലീങ്ങളാണ് കശ്മീരിൽ കൊല്ലപ്പെട്ടത്: കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ചും മതമൗലിക ശക്തികളെ പ്രീണിപ്പിച്ചും വീണ്ടും കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പണ്ഡിറ്റുകളെക്കാൾ മുസ്‌ലീങ്ങളാണ് കശ്മീരിൽ കൊല്ലപ്പെട്ടത്: കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ചും മതമൗലിക ശക്തികളെ പ്രീണിപ്പിച്ചും വീണ്ടും കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 07:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കശ്മീരിൽ പണ്ഡിറ്റുകളെക്കാൾ കൊലചെയ്യപ്പെട്ടത് മുസ്‌ലീങ്ങളാണെന്ന് കെപിസിസി. 1990 മുതൽ 17 വർഷത്തിനുള്ളിൽ 499 പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ടപ്പോൾ മുസ്‌ലീങ്ങുടെ എണ്ണം 15,000 എന്നായിരുന്നു കെപിസിസി ഔദ്യോഗിക ട്വിറ്റർ ട്വീറ്റ് ചെയ്തത്.

ജനിച്ച നാട്ടിൽ നിന്ന് പണ്ഡിറ്റുകൾ പലായനം ചെയ്യേണ്ടി വന്ന കഥ പറയുന്ന ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. പണ്ഡിറ്റുകളുടെ പലായനം തുടങ്ങിയത് വിപി സിങ്ങിന്റെ കാലത്താണ്. ആർഎസ്എസുകാരനായ ഗവർണർ ജഗ്‌മോഹന്റെ നിർദ്ദേശപ്രകാരമാണ് വിപി സിങ്ങിന്റെ കാലത്ത് മുസ്‌ലീങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നതെന്നും ട്വീറ്റ് ചെയ്തു.

മുസ്‌ലീം തീവ്രവാദികളുടെ ആക്രമണത്തിൽ പതിനായിരക്കണക്കിന് പണ്ഡിറ്റുകൾ പലായനം ചെയ്തത് കോൺഗ്രസ് ഭരണകാലത്താണ്. ഈ യാഥാർത്ഥ്യം പകൽപോലെ വ്യക്തമാണ്. ഇക്കാര്യം കോൺഗ്രസിനു തന്നെ അറിയാമെങ്കിലും ഇപ്പോൾ ഇത്തരം പ്രചാരണം നടത്തുന്നതിനു പിന്നിൽ ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം നേടിയ വൻപ്രചാരണമാണ്.

കശ്മീർ ജനതയുടെ ജീവിതം പകർത്തിയ സിനിമ ബോക്‌സോഫീസ് ഹിറ്റായി. രാജ്യംമുഴുവൻ സിനിമയ്‌ക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. ചില സംസ്ഥാനങ്ങൾ സിനിമയ്‌ക്ക് നികുതി ഒഴിവാക്കി നൽകി. മികച്ച റിവ്യൂകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഈ സാഹചര്യത്തിൽ മുസ്‌ലീം മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് പണ്ഡിറ്റുകളെ അധിക്ഷേപിച്ച് കോൺഗ്രസ് രംഗത്ത് വന്നത്.

അതെ സമയം ദി കശ്മീർ ഫയൽസ് സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അനുപംഖേറും ക്രിക്കറ്റ്താരം വെങ്കടേഷ് പ്രസാദും ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് രംഗത്തുണ്ട്. മൂന്നു പതിറ്റാണ്ടുകാലം മൂടിവയ്‌ക്കപ്പെട്ട ചരിത്രമാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. അതിൽ വിറളിപൂണ്ട കോൺഗ്രസിന്റെത് ജൽപനമാണെന്നും അനുപംഖേർ പറഞ്ഞു. വിവാദമായതിനെ തുടർന്ന് കെപിസിസി ട്വീറ്റ് പിൻവലിച്ചു.

Tags: Controversyanupam kherKASHMEER
ShareTweetSendShare

More News from this section

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies