ഇസ്ലാമോഫോബിയ മാത്രമല്ല റിലീജിയോഫോബിയയും നിലനിൽക്കുന്നുണ്ട്; യുഎൻ അത് അംഗീകരിക്കണമെന്ന് തുറന്നടിച്ച് ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമോഫോബിയ മാത്രമല്ല റിലീജിയോഫോബിയയും നിലനിൽക്കുന്നുണ്ട്; യുഎൻ അത് അംഗീകരിക്കണമെന്ന് തുറന്നടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 07:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : എല്ലാ മതങ്ങൾക്കുമെതിരെ വെറുപ്പും ഭയവും വിവേചനവും ഉണ്ടാകുന്ന അവസ്ഥയുണ്ടെന്നും അത് അംഗീകരിക്കാൻ തയ്യാറാകണമെന്നും ഐക്യരാഷ്‌ട്ര സഭയിൽ തുറന്നടിച്ച് ഇന്ത്യ. ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്‌ട്ര ദിനമായി മാർച്ച് 15 നെ പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഇസ്ലാമോഫോബിയയെ അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കുന്നത്, മറ്റെല്ലാ മതങ്ങൾക്കുമെതിരായി നടക്കുന്ന ആക്രമണങ്ങളുടെ ഗൗരവം കുറയ്‌ക്കുന്നു എന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിര പ്രതിനിറി ടിഎസ് തിരുമൂർത്തി പറഞ്ഞു.

ഇസ്ലാമോഫോബിയ മാത്രം എടുത്ത് പറയുന്നതിന് പകരം റിലീജിയോഫോബിയ അംഗീകരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണം. അമുസ്ലീം സമുദായങ്ങൾക്കെതിരെയാണ് ഇത്തരം ആക്രമണങ്ങൾ നിരന്തരം നടക്കുന്നത്. ഹിന്ദു സംസ്‌കാരം ആചരിക്കുന്ന 1.2 ബില്യൺ ജനങ്ങൾ ഈ ലോകത്തുണ്ട്. ബുദ്ധിസത്തിൽ 535 മില്യൺ ആളുകളും, സിക്കിസത്തിൽ 30 മില്യൺ ആളുകളും വിശ്വസിക്കുന്നു. ഇവർക്കെല്ലാം എതിരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്.

ഗുരുദ്വാരകളിലും, ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും ആക്രമണങ്ങൾ നടക്കുന്നത് ഇതിന് തെളിവാണ്. ഈ മതങ്ങൾക്കെതിരെ ചില രാജ്യങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മറ്റ് മതങ്ങൾക്കെതിരായി പ്രചാരണത്തിന്റെ ഗൗരവത്തെ ഈ പ്രമേയം കുറച്ച് കാണിക്കുന്നുണ്ടെന്നും രാജ്യം വ്യക്തമാക്കി.

ബാമ്യൻ ബുദ്ധനെ നശിപ്പിച്ച സംഭവം, ഗുരുദ്വാര ചട്ടലംഘനം, സിഖ് കൂട്ടക്കൊല, ക്ഷേത്രങ്ങൾ ആക്രമിക്കൽ, അത് മഹത്വവൽക്കരിക്കൽ എന്നിവയെല്ലാം മതവിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഒരു തരത്തിൽ ഫോബിയകൾ കൂടിയാണ്. യുഎൻ അംഗീകരിച്ച ഇസ്ലാമോഫോബിയ എന്ന പ്രമേയം മതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം ഫോബികയകളിലേക്ക് നയിക്കുകയും ഐക്യരാഷ്‌ട്രസഭയെ മത ക്യാമ്പുകളായി വിഭജിക്കുകയും ചെയ്യുന്ന ഒരു മാതൃക സൃഷ്ടിക്കുന്നില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

Tags: un assemblyreligiophobiaIslamophobiaT.S. Tirumurti
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies