ഹിജാബ് വിധിക്ക് ശേഷം ആദ്യ അദ്ധ്യയന ദിനം; ഉഡുപ്പിയിൽ ജാഗ്രത; നിരോധനാജ്ഞയുമായി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് വിധിക്ക് ശേഷം ആദ്യ അദ്ധ്യയന ദിനം; ഉഡുപ്പിയിൽ ജാഗ്രത; നിരോധനാജ്ഞയുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 02:04 pm IST
FacebookTwitterWhatsAppTelegram

ഉഡുപ്പി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്ക് ശേഷം കർണാടകയിലെ ആദ്യ അദ്ധ്യയന ദിനത്തിൽ അതീവ ജാഗ്രതയോടെ പോലീസ്. ഹിജാബ് വിഷയത്തിന്റെ മറവിൽ മതമൗലിക വാദികൾ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിച്ച ഉഡുപ്പിയിൽ സ്‌കൂളുകളുടെ പരിസരങ്ങളിൽ പോലീസ് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

മുൻകരുതൽ നടപടിയുടെ ഭാഗമായി ഉഡുപ്പിയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ഈ മാസം 21 വരെ ഇത് തുടരുമെന്ന് പോലീസ് അറിയിച്ചു. പ്രതിഷേധങ്ങൾക്കും ആഘോഷങ്ങൾക്കും പ്രകടനങ്ങൾക്കുമാണ് വിലക്ക്. ഹൈക്കോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുളള സാദ്ധ്യത മുൻനിർത്തി ഇന്നലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.

രാവിലെ സ്‌കൂളുകളിലും കോളജുകളിലും ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ എം കുർമാ റാവു സന്ദർശനം നടത്തി. എല്ലാവരും സമാധാനവും സൗഹാർദ്ദവും പാലിക്കണമെന്ന് അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.

വിധി വന്ന ശേഷം സ്‌കൂളുകളും കോളജുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കുമെന്നും നിരോധനാജ്ഞ തുടരുമെന്നും ഉഡുപ്പി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രേരണയോടെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് സ്‌കൂളിലെത്താൻ തുടങ്ങിയതോടെ മാനേജ്‌മെന്റും അദ്ധ്യാപകരും ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.

Tags: HIJAB BAneducational institutionsUdupi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies