ലൈവ് വാർത്തയ്ക്കിടെ യുദ്ധവിരുദ്ധ പോസ്റ്റർ; റഷ്യൻ മാദ്ധ്യമപ്രവർത്തക ചെയ്തത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈവ് വാർത്തയ്‌ക്കിടെ യുദ്ധവിരുദ്ധ പോസ്റ്റർ; റഷ്യൻ മാദ്ധ്യമപ്രവർത്തക ചെയ്തത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: വാർത്താ അവതരണത്തിനിടെ യുദ്ധവിരുദ്ധ പോസ്റ്റർ ഉയർത്തിക്കാട്ടിയ റഷ്യയിലെ ചാനൽ വൺ ടെലിവിഷൻ മാദ്ധ്യമപ്രവർത്തക ചെയ്തത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റം. മരിന ഒവ്‌സിയാന്നിക്കോവ എന്ന എഡിറ്ററാണ് വാർത്ത വായിച്ചുകൊണ്ടിരിക്കെ അവതാരികയ്‌ക്ക് പിന്നിൽ സ്‌റ്റോപ്പ് വാർ എന്ന പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്.

സംഭവം ചർച്ചയായതിന് പിന്നാലെ ഒവ്‌സിയാന്നിക്കോവയെ കാണാതായതും കസ്റ്റഡിയിലെടുത്തതും വാർത്തയായിരുന്നു. ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹവും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവരെ പിഴ ചുമത്തി തൽക്കാലത്തേക്ക് വിട്ടയച്ചു.

30,000 റൂബിൾസ് ആണ് പിഴയായി ഒടുക്കേണ്ടി വന്നത്. മോസ്‌കോയിലെ ഒസ്താൻകിനോ ജില്ലാ കോടതിയിലാണ് ഒവ്‌സിയാന്നിക്കോവയെ ഹാജരാക്കിയത്. 14 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു കോടതിയിൽ ഹാജരാക്കിയത്. പ്രതിഷേധത്തിന് പിന്നിലെ ഇവരുടെ ഉദ്ദേശ്യമായിരുന്നു ചോദിച്ചറിഞ്ഞത്.

ചാനലിലെ പ്രതിഷേധത്തിന്റെ പേരിൽ പരമാവധി 10 ദിവസത്തെ ജയിൽശിക്ഷയാണ് ഒവ്‌സിയാന്നിക്കോവയ്‌ക്ക് ലഭിക്കുക. എന്നാൽ അതിന് മുൻപ് യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിലെ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വീഡിയോ ഇവരുടേതായി പുറത്തുവന്നിരുന്നു. ഇതിലാണ് 15 വർഷം വരെ ശിക്ഷ ലഭിക്കാൻ സാദ്ധ്യതയുളളത്.

യുക്രെയ്ൻ അധിനിവേശം തുടങ്ങിയ ശേഷം സൈന്യത്തിന് നേരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് 15 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമായി പുടിൻ നിയമഭേദഗതി വരുത്തിയിരുന്നു. ഈ നിയമമാണ് ഒവ്‌സിയാന്നിക്കോവയ്‌ക്ക് വിനയാകുക.

Tags: UkraineAnti-War Protest
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies