കശ്മീർ ഫയൽസിനെ നികുതി രഹിതമായി പ്രഖ്യാപിച്ച് ബിഹാറും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസിനെ നികുതി രഹിതമായി പ്രഖ്യാപിച്ച് ബിഹാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 08:37 pm IST
Facebook
Twitter
WhatsAppTelegram

പാട്‌ന: കാശ്മീർ കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി തയ്യാറാക്കിയ സിനിമയാണ് ദ കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് രാജ്യത്തുടനീളം ലഭിക്കുന്നത്.

നിരവധി എതിർപ്പുകൾക്കും തിരിച്ചടികൾക്കും ഇടയിൽ മാർച്ച് 11 ന് റിലീസ് ചെയ്ത കശ്മീർ ഫയൽസ് ആദ്യ ദിനം മുതൽ തന്നെ തിയേറ്ററുകളിലേക്ക് ആളുകളെ ആകർഷിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്യവാടിയെയും അക്ഷയ് കുമാറിന്റെ സൂര്യവംശിയെയും പിന്തള്ളിയെന്നാണ് റിപ്പോർട്ട്. മാത്രമല്ല, സിനിമ കാണാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോവ, മധ്യപ്രദേശ്,കർണാടക, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങൾ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ചലച്ചിത്രത്തിന് നികുതി രഹിതമാക്കി ബീഹാർ സർക്കാർ രംഗത്തെത്തി.

കാശ്മീർ ഫയൽസ് ബിഹാറിൽ നികുതി രഹിതമാണെന്ന് ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനുപം ഖേർ അഭിനയിച്ച ദ കശ്മീർ ഫയൽസ് ദേശീയതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ സിനിമയാണ്. കശ്മീരിന്റെ അന്നത്തെ സാഹചര്യങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും കൃത്യമായ ചിത്രീകരണം ഈ സിനിമയിലുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

ഈ യാഥാർത്ഥ്യ സാഹചര്യം സാധാരണക്കാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതായിരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. ‘കശ്മീർ ഫയൽസ്’ ബിഹാർ സംസ്ഥാനം മുഴുവനും നികുതി രഹിതമായിരിക്കും, അതിനാൽ സാധാരണക്കാർക്ക് ഈ സിനിമ എളുപ്പത്തിൽ കാണാനാകും. അതിനിടെ ഈ വർഷത്തെ ഏറ്റവും ജനകീയമായ ചിത്രമായി മുന്നേറുകയാണ് കശ്മീർ ഫയൽസ്. ബോക്സ് ഓഫീസ് ഇന്ത്യയിലെ റിപ്പോർട്ട് അനുസരിച്ച് കാശ്മീർ ഫയൽസ് അഞ്ച് ദിവസത്തിനിടെ 60 കോടി രൂപ നേടി.

 

Tags: kashmiri panditsthe kashmir files
Share
Tweet
SendShare

More News from this section

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies