പഞ്ചാബിൽ ഇനി മാഫിയ വിരുദ്ധ കാലം; അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ കോൺഗ്രസിനെ ഒളിയമ്പെയ്തും ആപ്പിനെ പ്രശംസിച്ചും സിദ്ധു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ ഇനി മാഫിയ വിരുദ്ധ കാലം; അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ കോൺഗ്രസിനെ ഒളിയമ്പെയ്തും ആപ്പിനെ പ്രശംസിച്ചും സിദ്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 12:32 pm IST
FacebookTwitterWhatsAppTelegram

അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയെ വീണ്ടും പ്രകീര്‍ത്തിച്ച് നവ്‌ജ്യോത് സിങ് സിദ്ധു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ആപ്പിനെ പ്രശംസിച്ചും കോണ്‍ഗ്രസിനെ ഇകഴ്‌ത്തിയും സിദ്ധു പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസമാണ് പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പഞ്ചാബില്‍ മാഫിയ വിരുദ്ധ യുഗത്തിന് ഇതോടെ തുടക്കം കുറിയ്‌ക്കുകയാണെന്നാണ് സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഭഗവന്ത് മന്നിനെ പ്രശംസിച്ച് സിദ്ധു പറഞ്ഞത്.

‘ ആരും പ്രതീക്ഷിക്കാത്ത ആളായിരിക്കും ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍. ഏറെ പ്രതീക്ഷകളോടെ എത്തിയ ഭഗവന്ത് മന്‍ പഞ്ചാബില്‍ ഒരു മാഫിയ വിരുദ്ധ യുഗത്തിന് തുടക്കം കുറിക്കുകയാണ്. അദ്ദേഹം അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും മികവോടെ പഞ്ചാബിനെ പുനരുജ്ജീവന പാതയിലേക്ക് കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും’ നേരുന്നുവെന്നും സിദ്ധു ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് പിന്നാലെയും ആപ്പിനെ അഭിനന്ദിച്ച് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. ആം ആദ്മിയെ അധികാരത്തിലെത്തിച്ച പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം ഏറ്റവും മികച്ചതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണെന്നാണ് പറയുന്നത്. ജനങ്ങളുടെ വികാരം മനസിലാക്കുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇക്കുറി ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് പഞ്ചാബിലാണ്. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കോണ്‍ഗ്രസിന് 18 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

Tags: CongresspunjabNavjot Sidhu
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies