സെലൻസ്‌കിയെപോലെ പതറാതെ മുന്നോട്ട്: ഓരോ കപ്പിലും ആത്മധൈര്യം; പുതിയ ചായപ്പൊടിയുമായി ഇന്ത്യൻ കമ്പനി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെലൻസ്‌കിയെപോലെ പതറാതെ മുന്നോട്ട്: ഓരോ കപ്പിലും ആത്മധൈര്യം; പുതിയ ചായപ്പൊടിയുമായി ഇന്ത്യൻ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 08:36 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഗ്രീൻ ടീയും, ഫ്‌ളേവർ കോഫിക്കുമെല്ലാം ഇന്ത്യയിൽ ജനപ്രീതി വർദ്ധിച്ചുവരികയാണെങ്കിലും, ഒരു കപ്പ് ‘സ്‌ട്രോങ്’ ചായയോടുള്ള ഭാരതജനതയുടെ ഇഷ്ടത്തിന് യാതൊരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ല. ചായയിൽ എന്തൊക്കെ പരീക്ഷണങ്ങൾ നടത്തിയാലും, നല്ല കടുപ്പമുള്ള സാധാരണ ചായയോളം മറ്റൊന്നും വരില്ലെന്നാണ് ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ, അസമിലെ ഒരു ടീ കമ്പനി അവരുടെ ‘സ്‌ട്രോങ്’ ചായപ്പൊടിക്ക് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയുടെ പേര് നൽകിയിരിക്കുകയാണ്.

അസമിലെ അരോമിക ടി എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് സെലൻസ്‌കി എന്ന പേരിൽ ചായപ്പൊടി ഇറക്കിയിരിക്കുന്നത്. റഷ്യൻ അധിനിവേശത്തെ സധൈര്യം നേരിടുന്ന സെലൻസ്‌കിക്ക് ആദരമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് എന്ന് കമ്പനി ഡയറക്ടർ രഞ്ജിത് ബർവ പറഞ്ഞു.

അസം ചായ അതിന്റെ മികച്ച സ്വാദിനും കടുപ്പത്തിനും പേരുകേട്ടതാണ്. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂർവ്വം അഭിമൂഖീകരിച്ചത് കാണുമ്പോൾ, ഈ ചായപ്പൊടിക്ക് സെലൻസ്‌കിയുടെ പേര് അനുയോജ്യമാണെന്ന് തോന്നി. അദ്ദേഹത്തിന്റെ ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ടെന്നും രഞ്ജിത് ബർവ കൂട്ടിച്ചേർത്തു. ലോകത്ത് സെലൻസ്‌കിയെക്കാൾ ധൈര്യമുള്ള മറ്റാരുമില്ലെന്ന് തന്നെ പറയാം. അതിനാൽ, ഈ ചായ സെലൻസ്‌കിയെ പോലെ തന്നെ ‘സ്‌ട്രോങ്’ആണ് എന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ, പുതുതായി പുറത്തിറക്കിയ ചായ ഗുവാഹത്തി ആസ്ഥാനമായുള്ള കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാകുമെന്നും അടുത്ത 10-15 ദിവസത്തിനുള്ളിൽ വിവിധ ഇ-കൊമേഴ്സ് സൈറ്റുകളിൽ നിന്ന് വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു. 200 ഗ്രാം പായ്‌ക്കറ്റിന് 90 വിലയുള്ള ഈ സെലൻസ്‌കി ചായപ്പൊടി, മികച്ച ഗുണമേന്മയും വാഗ്ദാനം ചെയ്യുന്നു.

Tags: Ukrainian President Volodymyr Zelenskyy
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies