യുക്രെയ്‌നെ സഹായിക്കും; റഷ്യയുടെ അധിനിവേശത്തെ നേരിട്ട് തടയില്ല; ആകാശ ഉപരോധവും ഏർപ്പെടുത്തില്ല: പെന്റഗൺ മേധാവി ജനറൽ ലോയ്ഡ് ഓസ്റ്റിൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നെ സഹായിക്കും; റഷ്യയുടെ അധിനിവേശത്തെ നേരിട്ട് തടയില്ല; ആകാശ ഉപരോധവും ഏർപ്പെടുത്തില്ല: പെന്റഗൺ മേധാവി ജനറൽ ലോയ്ഡ് ഓസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 12:03 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്‌നെ സഹായിക്കുമെന്ന അമേരിക്കയുടെ വാഗ്ദ്ദാനങ്ങളെല്ലാം വിചിത്ര മാണെന്നതിന് വീണ്ടും ഉദാഹരണങ്ങൾ. പെന്റഗൺ തലവനായ പ്രതിരോധ സെക്ട്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനാണ് വിചിത്ര നയങ്ങൾ ആവർത്തിക്കുന്നത്. യുക്രെയ്‌നിലെ ഒരോ നഗരങ്ങളും പിടിച്ചെടുത്ത് 25 ദിവസമായി റഷ്യ നടത്തുന്ന നീക്കത്തെ നേരിട്ട് എതിർക്കി ല്ലെന്ന നയമാണ് അമേരിക്കയുടേത്.

‘യുക്രെയ്‌നെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. പക്ഷെ യുക്രെയ്ൻ മണ്ണിൽ നേരിട്ടിറങ്ങി ഒരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ല. പകരം എല്ലാ സഹായങ്ങളും നൽകും. അതേ സമയം മേഖലയിൽ ആകാശ നിരോധനം എന്ന ആവശ്യം ഏർപ്പെടുത്താനാകില്ല.’ ലോയ്ഡ് ഓസ്റ്റിൻ പ്രസ്താവനയിലൂടെ അറിയിച്ചു.

സൈന്യത്തെ ഇറക്കി റഷ്യക്കെതിരെ യുക്രെയ്ൻ മണ്ണിൽ യുദ്ധം ചെയ്യില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തുടക്കം മുതലുള്ള നയം തന്നെയാണ് ഓസ്റ്റിനും ആവർത്തി ച്ചിരിക്കുന്നത്. രണ്ട് ആണവ ശക്തികൾ നേർക്കുനേർ യുദ്ധം ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. അത് ലോക വിനാശത്തിലേക്ക് മാത്രമേ നയിക്കൂവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു.

വിദേശരാജ്യങ്ങൾ ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെങ്കിലും റഷ്യയുടെ കടന്നുകയറ്റം തടയാൻ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്ന വൊലാദിമിർ സെലൻസ്‌കിയുടെ തുറന്നു പറച്ചിലിനിടയിലാണ് ഓസ്റ്റിനും വിചിത്രമായ സഹായ അഭ്യർത്ഥന നടത്തുന്നത്.

Tags: ukraine-us
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies