ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ; മുഖ്യമന്ത്രി കേരളത്തിന്റെ ഇമാമാണെന്ന് സിപിഎം പ്രാദേശിക നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ; മുഖ്യമന്ത്രി കേരളത്തിന്റെ ഇമാമാണെന്ന് സിപിഎം പ്രാദേശിക നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഇമാം ആണെന്ന് സിപിഎം പ്രാദേശിക നേതാവ് അബ്ദുറഹ്മാൻ പുൽപറ്റ. ചെമ്പ്രക്കോട്ടൂരിൽ നടന്ന ഇഎംഎസ്, എകെജി ദിനാചരണ യോഗത്തിലായിരുന്നു അബ്ദുറഹ്മാന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചടങ്ങിൽ മുഖ്യമന്ത്രിയെ പുകഴ്‌ത്തി സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിന്റെ ഇമാമാണെന്ന് സിപിഎം നേതാവ് പറഞ്ഞത്. പിണറായി വിജയനെ ദുബായിലെ ഷെയ്ഖ് സ്വീകരിച്ചത് വലിയ വാർത്തയായാണ് അവിടത്തെ ഏറ്റവും വലിയ വാർത്താ ഏജൻസി നൽകിയത്. ഞങ്ങളെ സംബന്ധിച്ച് പടച്ചറബ്ബിന്റെ കൃപയോടെ ഇന്ന് മുഖ്യമന്ത്രിയ്‌ക്ക് ഒന്നും പേടിക്കാനില്ല. കാരണം എന്താണ്?. വലത്തേ അറ്റത്ത് ഖമറുൽ ഉലമ, ഇടത്തേ ഭാഗത്ത് സയിദ് ഉൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ. നടുക്ക് ശൈഖുൽ മശായിഖ് പിണറായി വിജയൻ, ക്യാപ്റ്റൻ. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ഒരു ഇമാമുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്ക് മനസ്സാലിയിരിക്കുന്നു. അതാണ് ഒരു ശർറും ഏൽക്കാത്തതെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയെ പ്രശംസിച്ച്  നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ പരിഹാസവും വിമർശനവുമാണ് ഉയരുന്നത്. സിപിഎമ്മിനെ സുഡാപ്പികൾ വിഴുങ്ങിയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്. പൊക്കി പൊക്കി പിണറായിയെ താഴെ ഇടരുതെന്നും പരിഹാസമുണ്ട്. ഇമാമാകാൻ പിണറായി എപ്പോഴാണ് മതം മാറിയതെന്നും പരിഹാസമുണ്ട്.

Tags: Pinarayi VijayanCMPimamabdhurahman
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies