ഡൽഹി സ്ഫോടനം; ഉത്തരാഖണ്ഡിലെ ഇമാമും സഹായികളും അറസ്റ്റിൽ; ഉമർ നബിയുടെ ഫോണിൽ നിർണ്ണായക വിവരങ്ങൾ
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ഇമാമും സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോണിൽ നിന്നാണ് ...
























