ജാഗ്രതയോടെ ക്വാഡിലെ കരുത്തന്മാർ : ഇന്ത്യ-ഓസ്‌ട്രേലിയ സമ്മേളനം ഇന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജാഗ്രതയോടെ ക്വാഡിലെ കരുത്തന്മാർ : ഇന്ത്യ-ഓസ്‌ട്രേലിയ സമ്മേളനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 08:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ കാലത്തെ മാന്ദ്യത്തെ മറികടന്ന് കുതിക്കാനും മേഖലയിലെ പ്രതിരോധ രംഗത്തെ ജാഗ്രത കൂട്ടാനും ക്വാഡ് സഖ്യത്തിലെ കരുത്തന്മാരുടെ സമ്മേളനം ഇന്ന്. ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം മുൻനിർത്തി ഓസ്‌ട്രേലിയയാണ് വിവിധമേഖലകളിൽ തുടർ ചർച്ച നടത്തുന്നത്. വെർച്വൽ യോഗത്തിൽ ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരും വിദേശകാര്യ-പ്രതിരോധ മന്ത്രിമാരും പങ്കെടുക്കും.

ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ-വാണിജ്യ മേഖലയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങൾ നടക്കുമെന്ന പ്രതീക്ഷയാണുള്ളത്. ക്വാഡിന്റെ ഭാഗമായ ശേഷം ഇരുരാജ്യങ്ങളും രണ്ടാം തവണയാണ് ഒരു സമഗ്രമായ സമ്മേളനത്തിനായി ഒത്തുകൂടുന്നത്. വാണിജ്യ-വിദ്യാഭ്യാസമേഖലയിൽ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധം സുശക്തമാകുമെന്ന സൂചനയാണ് വാണിജ്യമന്ത്രാലയം നൽകുന്നത്. ഇന്ത്യയിൽ ഓസ്‌ട്രേലിയൻ കമ്പനികൾ ഉടൻ മുതൽ വൻതോതിൽ മുടക്കും. ഒപ്പം വിവിധ ഉൽപ്പന്നങ്ങൾക്കുള്ള കയറ്റുമതി ഇറക്കുമതി തിരിവുകളിൽ കാര്യമായ കുറവ് വരുത്തുമെന്നും വാണിജ്യമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി.

ഇന്ത്യ-ഓസ്‌ട്രേലിയയുമായി ഖനനമേഖലയിൽ തന്ത്രപരമായ ലോഹങ്ങളുടെ കാര്യത്തിലാണ് മറ്റൊരു തീരുമാനം എടുക്കാനുള്ളത്. മെറ്റാലിക് കോൾ, ലിഥിയം എന്നിവയിൽ ഓസ്‌ട്രേലിയ നൽകുന്ന സഹായം വാഹന നിർമ്മാണ രംഗത്ത് പ്രത്യേകിച്ച് ഇലട്രിക് വാഹന നിർമ്മാണ ത്തിൽ ഗുണംചെയ്യുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഖനന വിഷയത്തിൽ കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി ഉടൻ ഓസ്‌ട്രേലിയ സന്ദർശിക്കുമെന്നാണ് അറിവ്.

കഴിഞ്ഞവർഷം രാജ്‌നാഥ് സിംഗും എസ്.ജയശങ്കറും അടങ്ങുന്ന മന്ത്രിമാർ ഓസ്‌ട്രേലിയൻ പ്രതിരോധ-വിദേശകാര്യമന്ത്രിമാരുമായി നടന്ന യോഗത്തിന്റെ തുടർച്ചയാണ് ഇന്ന് നടക്കുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹം നിലവിൽ 7,21,000 പേരാണ്. ഏറ്റവും മികച്ച തൊഴിലാളികളെ ഓസ്‌ട്രേലിയക്ക് നൽകുന്ന ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നതും വലിയ മുന്നേറ്റമാണ് ഇന്ത്യ-ഓസ്‌ട്രേലിയ നയതന്ത്രബന്ധത്തിന് നൽകിയിട്ടുള്ളത്.

Tags: ind-ausmodi-morrison
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies