കോൺഗ്രസും മോശമല്ല; എല്ലാ രാഷ്ട്രീയ പാർട്ടികളേയും പോലെ കോൺഗ്രസും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്; വിമർശനവുമായി ഗുലാം നബി ആസാദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസും മോശമല്ല; എല്ലാ രാഷ്‌ട്രീയ പാർട്ടികളേയും പോലെ കോൺഗ്രസും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയിട്ടുണ്ട്; വിമർശനവുമായി ഗുലാം നബി ആസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 09:46 am IST
FacebookTwitterWhatsAppTelegram

ജമ്മു: സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസും ഉൾപ്പെടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കശ്മീർ ഫയൽസ് സിനിമയെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗുലാം നബി ആസാദിന്റെ കോൺഗ്രസിനെതിരെയുള്ള വിമർശനം. ‘ രാഷ്‌ട്രീയ പാർട്ടികൾ ജാതിയുടേയും മതത്തിന്റേയും 24 മണിക്കൂറും ഭിന്നിപ്പ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യത്തിൽ എന്റേതുൾപ്പെടെ(കോൺഗ്രസ്) ഒരു പാർട്ടിയോടും പൊറുക്കാൻ കഴിയില്ല. ജനങ്ങൾ എന്നും ഒരുമിച്ച് നിൽക്കണം. മതമോ ജാതിയോ നോക്കാതെ ആയിരിക്കണം ഓരോ വ്യക്തിക്കും നീതി നൽകേണ്ടത്’ ഗുലാം നബി ആസാദ് പറയുന്നു.

മഹാത്മാഗാന്ധി ഏറ്റവും വലിയ ഹിന്ദുവും അതേസമയം തന്നെ മതേതരവാദിയുമാണ്. ജമ്മു കശ്മീരിൽ സംഭവിച്ചതിന് എല്ലാം ഉത്തരവാദികൾ പാകിസ്താനും ഭീകരവാദികളുമാണ്. ജമ്മു കശ്മീരിലെ ഹിന്ദുക്കളേയും, കശ്മീരി പണ്ഡിറ്റുകളേയും മുസ്ലീങ്ങളേയും ഡോഗ്രാസിനേയുമെല്ലാം ഇത് പ്രതികൂലമായി ബാധിച്ചുവെന്നും ഗുലാം നബി ആസാദ് പറയുന്നു.

കോണ്‍ഗ്രസ്സ് വിട്ടേക്കുമെന്ന സൂചനയും ഗുലാംനബി ആസാദ് നല്‍കി. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ താന്‍ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹ്യസേവനം തുടങ്ങിയെന്ന വാര്‍ത്ത എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാമെന്നും ജമ്മുവില്‍ നടന്ന ഒരു പരിപാടിയില്‍ ഗുലാം നബി ആസാദ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ഗുലാം നബി അസാദ് ഉള്‍പ്പടെയുള്ളവര്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു

Tags: CongressGhulam Nabi Azadkashmiri files
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies