ഇറാനെതിരെ ഇസ്രായേലിന്റെ നീക്കം ; ഡ്രോണുകൾക്ക് പിന്നാലെ സൈബർ ആക്രമണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെതിരെ ഇസ്രായേലിന്റെ നീക്കം ; ഡ്രോണുകൾക്ക് പിന്നാലെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 11:12 am IST
Facebook
Twitter
WhatsAppTelegram

നികോസിയ: ഇറാനെതിരെ ശക്തമായ ആക്രമണം നടത്താൻ നൂതന സംവിധാനങ്ങളുമായി ഇസ്രായേൽ നീക്കം. ഇറാനൊപ്പം ഇസ്രായേലിനെതിരെ പടനയിക്കുന്ന ലെബനനേയും സിറിയയേയും തകർക്കാനാണ് ഇസ്രായേൽ അതിനൂതന സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതെന്ന ആരോപണവുമായി ഇറാൻ പ്രതിരോധ വകുപ്പ് രംഗത്ത്. ഡ്രോണുകളും രാജ്യത്തെ സൈബർ സംവിധാനങ്ങളും ഇസ്രായേൽ തകർത്തെന്നാണ് ആരോപണം.

ഇറാനെതിരെ മുമ്പും ഡ്രോണുകൾ ഉപയോഗിച്ചിട്ടുള്ള ഇസ്രായേൽ ലിബിയയേയും സിറിയയേയും ഏതു നിമിഷവും ആക്രമിക്കാനുള്ള കരുത്താണ് സജ്ജമാക്കിയിട്ടുള്ളത്. എന്നാൽ അതിനിടെ സൈബർ ആക്രമണത്തിലൂടെ ഇറാന്റെ ആണവ സംവിധാനങ്ങളേയും ഇന്റർനെറ്റിനേയും അടക്കം തകർത്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന.

ഇസ്രായേൽ അവരുടെ സൈനിക സംവിധാനങ്ങളും നീക്കങ്ങളും ലോകത്തെവിടേയും എത്താതിരിക്കാൻ സ്വയം വികസിപ്പിച്ച ജാമറുകളും സെൻസറുകളും ഉപയോഗിക്കു ന്നവരാണ്. ഈ മാസം 13-ാം തിയതി ഇറാന്റെ ഔദ്യോഗിക സേനയായ റവല്യൂഷണി ഗാർഡ് കോർ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്താനെടുത്ത രഹസ്യതീരുമാനവും ഇസ്രായേൽ സൈബർ ആക്രമണത്തിലൂടെ പുറത്തെത്തിച്ചു.

ഇതിനിടെ ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഒരു കേന്ദ്രം തകർത്തെന്നാണ് ലെബനനർ പറയുന്നത്. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെ ട്ടെന്നുമാണ് ലെബനൻ അവകാശപ്പെടുന്നത്. ഇതിന് തിരിച്ചടിയായി ഇറാന്റെ ആറ് ഡ്രോണുകൾ ഇസ്രായേൽ ഡ്രോണുകൾ ആക്രമിച്ച് തകർത്തെന്ന വാർത്തയും പുറത്തുവരികയാണ്.

Tags: israel attack
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies